നിങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് തലകറക്കവും തലയ്ക്ക് ഭാരക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇതായിരിക്കും കാരണം.

ജീവിതത്തിൽ ഇടയ്ക്ക് ഒരു തലകറക്കമോ തലവേദനയോ തലയ്ക്ക് ഭാരക്കുറവ് തോന്നാത്തവർ ആരുമുണ്ടാകില്ല. നിർജലീകരണം വിശ്രമം ഇല്ലായ്മ പോഷണക്കുറവ് പോഷക കുറവ് എന്നിവ കൊണ്ടെല്ലാം ഇത്തരത്തിൽ തലകറക്കം സംഭവിക്കാം. അവ എന്നും ഗൗരവമുള്ളത് ജീവന് അപകടം ഉണ്ടാക്കുന്നത് ആകണമെന്നില്ല. എന്നാൽ അവയില്ലാതെ മറ്റു ചില സങ്കീർണ്ണമായ ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടും തലകറക്കം സംഭവിക്കാം. ഇത് സമയത്തിന് തിരിച്ചറിയേണ്ടതും ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. തലകറക്കം പല വ്യക്തികൾക്കും പല തരത്തിലാണ് അനുഭവപ്പെടാറുള്ളത് എന്ന് ഡോക്ടർമാരുടെ അഭിപ്രായം.

നമ്മുടെ ചുറ്റുമുള്ളതെല്ലാം കറങ്ങുന്ന തരത്തിലുള്ള ഒന്നായാണ് പലർക്കും തലകറക്കം അനുഭവപ്പെടാറുള്ളത് ഇതിനുപിന്നിൽ ബാലൻസ് തെറ്റി നിലം പതിക്കാം.ഒഴുകി നടക്കുന്നതു പോലെയുള്ള തോന്നലും തലകറക്കം മൂലം ഉണ്ടാകാമെന്നും പല ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. ചെവിയിൽ എന്തെങ്കിലും അണുബാധ മൂലമോ പ്രശ്നങ്ങൾ മൂലമോ തലകറക്കം ഉണ്ടാകും. അകത്തേക്ക് വീട് ഫ്ലോയ്ഡ് ബാലൻസ് എപ്പോഴും തലകറക്കം സംഭവിക്കാം. തലകറക്കത്തിന് പുറമെ ചെവിയിൽ ചില ശബ്ദങ്ങളും കേൾവിക്കുറവും എല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം. ശരീരത്തിന് ബാലൻസ് നിലനിർത്തുന്ന തലച്ചോറിലെ ഭാഗത്ത് വരുന്ന പ്രശ്നങ്ങളും തലകറക്കത്തിലേക്ക് നയിക്കും.

തലച്ചോറിലെ പ്രശ്നങ്ങളുടെ ഫലമായി വരുന്ന തലകറക്കത്തിന് ഒപ്പം സംസാരിക്കുമ്പോൾ വ്യക്തത ഇല്ലായ്മയും മരവിപ്പും ബാലൻസ് തെറ്റിയ നടത്തവും എല്ലാം പ്രകടമാകാം. തലച്ചോറിലുണ്ടാകുന്ന ക്ലോട്ടിംഗ് പക്ഷാഘാതത്തെ യും ഭാഗമായി ഇവ സംഭവിക്കാറുണ്ട്. ഇത് നേരത്തെ ചികിത്സ ആരംഭിക്കാൻ തുടങ്ങിയത് സ്ഥിരമായുള്ള വൈകല്യം ഒരു പരിധിവരെ തടയാം. ഉയർന്ന പനി ചൂടുള്ള കാലാവസ്ഥ രക്തത്തിലെ പഞ്ചസാര കുറയുന്നത്.

ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ വിളർച്ച നിൽക്കുമ്പോൾ രക്തസമ്മർദ്ദം കുറയുന്നത് ഹൃദയമിടിപ്പിലെ പ്രശ്നങ്ങൾ എന്നിവയെല്ലാം തലകറക്കത്തിന് മറ്റു കാരണങ്ങളാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.