ഇത് ഒരല്പം രാത്രിയിൽ വെള്ളത്തിൽ അല്ലെങ്കിൽ നാരങ്ങ വെള്ളത്തിൽ ഇട്ട് കഴിച്ചാൽ മതി ഉറക്കം താനേ വരും.

കസ്കസ് അഥവാ കശകശ ഡെസർട്ട് കളിലെ താരമാണ്. പോപ്പി സീഡ്സ് എന്നും ഇതിനെ പറയാറുണ്ട്. ജ്യൂസിൽ ഓ ഫലൂദയിലോ ഐസ്ക്രീമിൽ ഓ പൊങ്ങിക്കിടക്കുന്ന കസ്കസ് വായയിൽഇടുമ്പോൾ കടിക്കാൻ ഇടത് രാത്രി ഓടിനടക്കുന്ന മാതൃക വിത്തുകളാണ്. കസ്കസ് എന്താണ് ഇന്ന് പലർക്കും സംശയം ആയിരുന്നു. തുളസിച്ചെടിയുടെ വിത്തുകളാണ് എന്ന് ആദ്യം ഒരു വിശ്വാസം ഉണ്ടായിരുന്നു. എന്നാ തുളസി ഇനത്തിൽപ്പെട്ട ഒരു ചെടിയുടെ പോപ്പി സീഡ് വിത്തുകൾ ആണ് ഇത്. ശീതളപാനീയങ്ങളിൽ രുചി കൂട്ടുന്നതിനും അലങ്കാരത്തിനും ഉപയോഗിക്കുന്ന കസ്കസ് വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ്.

കലോറി വളരെ കുറഞ്ഞ അളവിൽ അടങ്ങിയിട്ടുള്ള കസ്കസ് മനുഷ്യശരീരത്തിലെ ആവശ്യമായ കൊഴുപ്പുകളും ഫൈബറുകളും അടങ്ങിയിട്ടുള്ള ഒന്നാണ്. കസ്കസ് വിത്തുകളിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കാൽസ്യം ഫോസ്ഫറസ് ഇരുമ്പ് തയാമിൻ റൈബോഫ്ളേവിൻ മഗ്നീഷ്യം സിങ്ക് സമ്പന്നമാണ് കസ്കസ്. ഇത് വായ്പുണ്ണ് മലബന്ധം എന്നിവ കിട്ടുന്ന ഉറക്കമില്ലായ്മ കറി നല്ല ഉറക്കം ലഭിക്കുന്നതിന് കസ്കസ് പഞ്ചസാര ചേർത്ത് കഴിക്കുന്നത് വളരെയധികം നല്ലതാണ്. തലച്ചോറിന്റെ പ്രവർത്തനത്തിന് വളരെയധികം സഹായിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

ഫാറ്റി ആസിഡ് ലിനോ ലൈക് ആസിഡ് ധാരാളമുണ്ട് . ഇത് ഹൃദയാഘാതം തടഞ്ഞേ ഹൃദയത്തിന്റെ ആരോഗ്യം നൽകുന്നതിനെ കസ്കസ് സഹായിക്കുന്നു. അന്നജം ധാരാളമുള്ള കസ്കസ് ക്ഷീണമകറ്റി ഊർജ്ജം നൽകുന്നു. സംവാദത്തിലും നാരങ്ങ വെള്ളത്തിൽ വെള്ളം കസ്കസ് ക്ഷീണമകറ്റി ഊർജ്ജം നൽകുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

ശ്വസന പ്രശ്നങ്ങൾക്കും ചുമ്മാ ആസ്ത്മ തുടങ്ങിയ ശ്വാസസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.