ഗോതമ്പ് പൊടിയുടെ കൂടെ ഇതും മിക്സ് ചെയ്ത് പുരട്ടിയാൽ നമ്മുടെ മുഖത്തിന് നല്ലൊരു റിസൾട്ട് കിട്ടും..

ഒറ്റ പ്രാവശ്യത്തെ യൂസിൽ തന്നെ വളരെയധികം നല്ല റിസൾട്ട് കിട്ടുന്ന ഒരു facemask ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. വളരെ സിമ്പിൾ ആയി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു facemask ആണിത്. ഇത് തയ്യാറാക്കുന്നതിനായി ഗോതമ്പുപൊടിയും പാലും ആണ് ആവശ്യമുള്ളത്. ഒരു ബൗളിൽ ഒരു ടേബിൾസ്പൂൺ ഗോതമ്പുപൊടിയും അതൊരു.

പേസ്റ്റ് രൂപത്തിൽ ആകാൻ പാകത്തിനുള്ള പാലും ഒഴിച്ച് മിക്സ് ചെയ്തു എടുക്കുക. ഈ മിക്സ് ചെയ്തതിനു ശേഷം ഇത് കുറച്ചു നേരം ഫ്രിഡ്ജിൽ വയ്ക്കുക യാണെങ്കിൽ ഇത്തിരികൂടി നല്ല റിസൾട്ട് കിട്ടുന്നത് ആയിരിക്കും. മുഖത്തും കഴുത്തിലും പുരട്ടാം എന്നതാണ് .

മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിയുമ്പോൾ നമുക്ക് കഴുകി കളയുന്നതാണ്. ഇങ്ങനെ അടുപ്പിച്ച് കുറച്ചു ദിവസം ചെയ്യുകയാണെങ്കിൽ നമ്മുടെ മുഖത്ത് നല്ലൊരു കളർ ലഭിക്കുന്നതായിരിക്കും. അതുപോലെ നമ്മുടെ മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ കണ്ണിനുചുറ്റുമുള്ള കറുത്ത പാടുകൾ എല്ലാം മാറി കിട്ടുന്നതായിരിക്കും.