തുടയിടുക്കിലെ കറുപ്പ് നിറം എന്നന്നേക്കും മാറുവാൻ ചില മാർഗ്ഗങ്ങൾ

തുടയിടുക്ക് കളിൽ പലപ്പോഴും വേണ്ടത്ര പ്രാധാന്യം നമ്മളിൽ പലരും കൊടുക്കാറില്ല. പലപ്പോഴും പല വിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്കും ഈ തുടയിടുക്കിലെ നിറം കുറയുന്നതിനും ഒക്കെ ഇത് കാരണമാകാറുണ്ട്. അമിതവണ്ണമുള്ള സ്ത്രീകളിലും പുരുഷന്മാരിലും ആണ് ഇത്തരത്തിൽ പ്രശ്നം ഉണ്ടാകാറുള്ളത്. ശരീരത്തിന് കൊഴുപ്പാണ് പലപ്പോഴും ഇതിനെ വില്ലൻ ആയിട്ട് മാറുന്നത്. ചർമത്തിലെ കറുപ്പ് ഇല്ലാതാക്കാനും ചൊറിച്ചിലിന് പരിഹാരം കാണുന്നതിനു സഹായിക്കുന്ന ചില ഒറ്റമൂലികൾ കുറിച്ചാണ്. കൃത്യമായി ഇത് ചെയ്യുകയാണെങ്കിൽ എല്ലാവിധത്തിലുള്ള ചർമപ്രശ്നങ്ങളും തുടയിടുക്കിലെ ചൊറിച്ചിലും കറുപ്പ് നിറവും ഇല്ലാതാക്കാനായി സാധിക്കും.

എന്തൊക്കെ പരിഹാരമാർഗങ്ങൾ ആണ് ഈ തുടയിടുക്കിലെ ചൊറിച്ചിലും കറുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. നാരങ്ങാനീരും പഞ്ചസാര നല്ലൊരു സ്ക്രബറാണ്. ഇത് രണ്ടും മിക്സ് ചെയ്ത് തുടയിടുക്കിൽ തേച്ചുപിടിപ്പിച്ച് നല്ലതുപോലെ മസാജ് ചെയ്യുക. 15 മിനിറ്റിനുശേഷം നല്ല തണുത്ത വെള്ളത്തിൽ കഴുകിക്കളയാം ഇത് മൃതകോശങ്ങൾ ഇല്ലാതാക്കുകയും ചർമത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുകയും ഇരുണ്ട തുടകൾക്ക് പരിഹാരം കാണുകയും ചെയ്യും.

മാത്രമല്ല ചർമത്തിലെ ചൊറിച്ചിൽ എന്നന്നേക്കുമായി ഒരു പരിഹാരം കൂടിയാണിത്. രണ്ടാമതായി നമുക്ക് ചെയ്യാവുന്നത് നാരങ്ങാനീര് മാത്രം ഉപയോഗിച്ചാണ്. നാരങ്ങാനീര് നല്ലൊരു ബ്ലീച്ചിങ് ഏജൻറ് ആണ്. പലവിധത്തിൽ നാരങ്ങ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്. തുടയിടുക്കിൽ നാരങ്ങാനീര് മാത്രം പുരട്ടി 15 മിനിറ്റിനു ശേഷം നല്ലപോലെ തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

ശേഷം നല്ലതുപോലെ ഉണങ്ങി കഴിഞ്ഞശേഷം അല്പം ഒലിവോയിൽ കൂടി പുരട്ടുക യാണെങ്കിൽ ചർമത്തിന് നിറം വർദ്ധിപ്പിക്കുകയും പ്രശ്നങ്ങൾ ഇല്ലാതാകുകയും ചെയ്യും. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.