ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയറു വീർക്കൽ പുളിച്ചുതികട്ടൽ അനുഭവപ്പെടാറുണ്ടോ ഇതാ പരിഹാരമാർഗം

ചില സമയങ്ങളിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും അനുഭവപ്പെടാറുണ്ട്. ഇത് നമ്മൾ ഭയക്കേണ്ട കാര്യമുണ്ടോ ഉണ്ടെങ്കിൽ തന്നെ അത് എന്തുകൊണ്ടാണ് വരുന്നത് ഇതിനുള്ള പരിഹാരം മാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ച് വളരെ വ്യക്തമായി ഡോക്ടർ വിശദീകരിക്കുന്നു. സാധാരണയായി നമ്മൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഭക്ഷണം അന്നനാളം വഴി പോകാറാണ് പതിവ്. ഈ ഭക്ഷണം തിരിച്ച് റിട്ടേൺ വരാതിരിക്കുവാൻ ആയി ഒരുപാട് ഗ്രന്ഥികൾ ഉണ്ട് ഈ ഗ്രന്ഥികൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുമ്പോഴാണ്.

ഭക്ഷണം തിരിച്ചു റിട്ടേൺ അടിച്ചു വരാത്തത് ഇതിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിക്കുമ്പോഴാണ് നമ്മൾ നേരത്തെ പറഞ്ഞിട്ടുള്ള പുളിച്ചുതികട്ടലും നെഞ്ചെരിച്ചിലും ചിലരുടെ കേസുകളിൽ ആണെങ്കിൽ വയറു വീർക്കുന്ന അവസ്ഥയും ഒക്കെ വരുന്നത് ഈ പ്രശ്നം തുടർച്ചയായി വരുകയാണെങ്കിൽ അത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്. പ്രധാനമായും ഫാറ്റ് നിറഞ്ഞത് അല്ലെങ്കിൽ ഗ്യാസ് നിറഞ്ഞത് ഈ പ്രശ്നം കണ്ടുവരുന്നത്. രണ്ടാമതായി നേരത്തിനു ഭക്ഷണം കഴിക്കാതിരിക്കുക അല്ലെങ്കിൽ ഭക്ഷണം വേണ്ടത് വെക്കുക.

അല്ലെങ്കിൽ വാരിവലിച്ചു കഴിക്കുക എന്നീ ശീലങ്ങൾ ഉള്ളത് കൊണ്ടായിരിക്കാം ഈ ഒരു പ്രശ്നം വരുന്നത് മൂന്നാമത്തെ കാരണം എന്നു പറയുന്നത് മദ്യം ചോക്ലേറ്റ്സ് ചില മെഡിറ്റേഷൻ സ് എന്നിവയുടെയൊക്കെ പാർശ്വഫലങ്ങൾ കൊണ്ടും ഇത്തരത്തിൽ ലക്ഷണങ്ങൾ കാണാറുണ്ട് നാലാമതായി പ്രഗ്നൻസി എന്നീ ചില മെഡിക്കൽ കണ്ടീഷൻസ് കൊണ്ടും ഇത്തരം ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്.

ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.