ഗോതമ്പ് ഇലകൊണ്ടുള്ള ജൂസ് ഒരുമാസം കുടിക്കൂ വ്യത്യാസം അപ്പോൾ അറിയാം

ആരോഗ്യഗുണങ്ങൾ നിറഞ്ഞ് ഭക്ഷണത്തെ നമ്മൾ സൂപ്പർ ഫുഡ് എന്ന് വിളിക്കാം. അങ്ങനെ നോക്കുമ്പോൾ വീറ്റ് ഗ്രാസ് അഥവാ ഗോതമ്പു പുല്ല് ഒരു സൂപ്പർ ട്യൂബ് ഫുഡ് തന്നെയാണ്. മുളപ്പിച്ച ഗോതമ്പ് പാകി കിളിർപ്പിക്കുന്ന താണ് വീറ്റ് ഗ്രാസ്. ഇലകൾക്ക് അഞ്ചോ ആറോ ഇഞ്ച് നീളം ആകുമ്പോൾ അവ മുറിച്ചെടുത്ത് ജ്യൂസ് ആക്കാം. ആരോഗ്യഗുണങ്ങൾ വീറ്റ് ഗ്രാസ് വെല്ലാൻ മറ്റൊന്നും ഇല്ല. എല്ലാ ജീവകങ്ങളും ധാതുക്കളും വീറ്റ് ഗ്രാസ് അടങ്ങിയിട്ടുണ്ടാകും. ജീവകം എ സി കൂടാതെ ബി കോംപ്ലക്സ് ജീവകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

പ്രോട്ടീനുകളും 17 അമിനോ ആസിഡുകളും വീറ്റ് ഗ്രാസ് ഉണ്ട്. ഇതിലൊക്കെ ഉപരിയായി ഹരിതകത്തിന്റെ ഏറ്റവും മികച്ച ഉറവിടമാണ് ഇത്. 70% ജീവകം വീറ്റ് ഗ്രാസ് അറിഞ്ഞിരിക്കുന്നു.വീറ്റ് ഗ്രാസ് ആരോഗ്യഗുണങ്ങൾ നിങ്ങളെ അതിശയിപ്പിക്കും. വിവിധ ഇനം ചർമപ്രശ്നങ്ങൾ അകറ്റാൻ വീറ്റ് ഗ്രാസ് ജ്യൂസ് വളരെ ഫലപ്രദമാണ്. സോറിയാസിസ് എക്സിമ തുടങ്ങിയ ചർമപ്രശ്നങ്ങൾ ഇല്ലാതാക്കാൻ ചെയ്യുന്ന ചികിത്സയ്ക്ക് ഇതു വളരെ നല്ലതാണ്. രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുവാൻ വീറ്റ് ഗ്രാസ് സഹായിക്കും.

ഇൻസുലിനെ അതേ ഫലങ്ങൾ നൽകുന്ന സംയുക്തങ്ങൾ വീറ്റ് ഗ്രാസ് ഉള്ളതിനാലാണ് ഇത്. ഭക്ഷണത്തിലെ ഗ്ലൈസെമിക് ഇൻഡക്സ് കുറയ്ക്കുന്നു ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു വിറ്റ് ഗ്ലാസിൽ അടങ്ങിയ അമിനോ ആസിഡുകളും എൻസൈമുകളും ഉപദ്രവകാരികളായ രോഗാണുക്കളെ ശരീരത്തിൽ നിന്ന് അകറ്റുവാൻ സഹായിക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.