നമ്മൾ വെറുതെ കളയുന്ന തണ്ണിമത്തൻ കുരു കൊണ്ട് പ്രമേഹം മിനിറ്റുകൾ കൊണ്ട് കുറയ്ക്കാം

ജലാംശം കൂടുതലുള്ള തണ്ണിമത്തൻ കുരു ആരോഗ്യപരമായ പല ഗുണങ്ങളും സമ്പുഷ്ടമാണ് രോഗ പ്രതിരോധ സംവിധാനത്തിന് അത്യന്താപേക്ഷിതമായ ഒരു പ്രധാന പോഷകമാണ് സിങ്ക്. തണ്ണിമത്തൻ കുരുക്കളിൽ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. തണ്ണിമത്തൻ വിത്തുകളിൽ അമിനോ ആസിഡ് ആയ എൽ അജിനിൻ അടങ്ങിയിട്ടുണ്ട്. ഗവേഷണം അനുസരിച്ച് എൽ അജിനിൻ നൈട്രിക് ഓക്സൈഡ് അളവ് വർദ്ധിപ്പിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് പഞ്ചസാരയുടെ അളവ് വർധിക്കുന്നത് രോഗികൾക്ക് തണ്ണിമത്തൻ വിത്തുകൾ നല്ലതാണെന്ന് പറയപ്പെടുന്നു.

തണ്ണിമത്തൻ വിത്തുകളിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. തണ്ണിമത്തൻ കുരു വറുത്തുപൊടിച്ച് ഇത് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കാം ഇത് പ്രമേഹത്തിന് പരിഹാരമാകും ഇതിനാൽ തന്നെ ഇത് തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏറെ ഗുണകരമാണ്. തണ്ണിമത്തൻ പൊതുവെ വിശപ്പും ദാഹവും കുറയ്ക്കുന്നതിനാൽ തന്നെ അമിതഭക്ഷണം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്.

തണ്ണിമത്തൻ വിത്തിൽ കലോറി കുറവാണ്. പോഷക സമ്പുഷ്ടമാണ് വറുക്കുമ്പോൾ അവ കുറയ്ക്കുവാൻ ഉത്തമമാണ്. കൂടാതെഅനാരോഗ്യപരമായ ലഘുഭക്ഷണങ്ങൾ സ്ഥാനത്ത് എളുപ്പത്തിൽ കഴിക്കുവാനും കഴിയും. തണ്ണിമത്തൻ വിത്തുകളിൽ മോണോ സാച്ചുറേറ്റഡ് പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ നല്ല ഉറവിടം നൽകുന്നു. ഒരു വലിയ പിടി 4 ഗ്രാം തണ്ണിമത്തൻ വിത്തുകൾ മോണോ സാച്ചുറേറ്റഡ് പോളി.

അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ യഥാക്രമം0.3,1.1 ഗ്രാം നമുക്ക് നൽകുന്നു. ഈ വിഷയത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.