അൾസർ വരാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

അൾസർ എന്നാൽ പൊതുവായ അർത്ഥത്തിൽ വ്രണം എന്നാണ്. സാധാരണഗതിയിൽ ആമാശയത്തിലെ വക്കിലും ചെറുകുടലിലെ തുടക്കത്തിലും ആണ് കാണുന്ന വ്രണങ്ങളെ അല്ലെങ്കിൽ വിള്ളലുകൾ അൾസർ എന്നു പറയുന്നത്. അൾസർ ഒരു വില്ലൻ തന്നെയാണ്. എന്നാൽ ആരംഭത്തിലെ തിരിച്ചറിഞ്ഞ ഈ വില്ലനെ നമുക്ക് ഓടിക്കാൻ ആകും. കടലിലെ ഏറ്റവുമധികം ബാധിക്കുന്ന അസുഖങ്ങൾ ഇതിലൊന്നാണ് അൾസർ. പൊതുവേ കുടലിനെ ആണ് ഇത് ബാധിക്കാറുള്ളത് എങ്കിലും ഇത് വായിലും.

ദഹനവ്യവസ്ഥയിലെ ഉൾപ്പെടുന്ന മറ്റേത് അവയവങ്ങളിലും കണ്ടേക്കാം. എങ്കിലും പൊതുവേ കുടലിനെ തന്നെയാണ് ബാധിക്കാറുള്ളത്. അന്നനാളത്തിലെ അൾസർ നമ്മൾ ചവച്ചിറക്കുകന്ന ഭക്ഷണം അന്നനാളത്തിലൂടെ സഞ്ചരിച്ചാണ് ആമാശയത്തിൽ എത്തിച്ചേരുന്നത്. ഈ സഞ്ചാര പാതയിൽ എവിടെ വേണമെങ്കിലും ആൾസർ ഉണ്ടാകാം. ഭക്ഷണം ചവച്ച് ഇറക്കുമ്പോൾ ഉണ്ടാകുന്ന വേദനയാണ് അന്നനാളത്തിലെ അൾസറിനെ പ്രധാന ലക്ഷണം. നെഞ്ചെരിച്ചിൽ ആണ് മറ്റൊരു ലക്ഷണം ആമാശയത്തിൽ നിന്നും അന്നനാളത്തിലേക്ക് തികട്ടിവരുന്ന അമ്ലം നിർവീര്യമാക്കാൻ കഴിയാതെ വരുന്നതും അന്നനാളത്തിലെ അൾസർ ഉണ്ടാകാറുണ്ട്.

ആമാശയത്തിലെ അൾസർ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന അൾസർ ആണ് ഇത്. ഗ്യാസ്ട്രിക് അൾസർ എന്നും ഇതിനെ വിളിക്കാറുണ്ട്. ആമാശയത്തിന് ഭക്ഷണം വിഘടിച്ച് പ്പെടുന്നത് വീര്യമേറിയ അമ്ലങ്ങളുടെ സഹായത്തോടെയാണ്. അൾസർ ബാധിച്ച ആമാശയത്തിലെ ആഭരണത്തിന് വിള്ളൽ ഉണ്ടാകുമ്പോൾ ഈ അമ്ലങ്ങളുടെ പ്രവർത്തനഫലമായി അസ്വസ്ഥതകൾ വർധിക്കുന്നു. ജീവിതചര്യ തന്നെയാണ് അൾസർ പിടിപെടാനുള്ള പ്രധാന കാരണം.

സമയം തെറ്റിയുള്ള ആഹാരം ധാരാളം മസാല ചേർത്ത് ഭക്ഷണം കഴിക്കുന്നത് ജങ്ക് ഭക്ഷണം അമിതമായി കഴിക്കുന്നത്. ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.