വെറും അഞ്ചു നിമിഷം കൊണ്ട് വിയർപ്പുനാറ്റം മാറ്റിയെടുക്കാം

ജോലി ചെയ്യുമ്പോഴും ചൂടു കൂടുതലുള്ള അപ്പോഴും വിയർക്കുന്നത് സ്വാഭാവികം. വിയർപ്പുനാറ്റം പലർക്കും പല വിധത്തിൽ ആകും വിയർപ്പുനാറ്റം സമൂഹത്തിൽ നമ്മെ അപഹാസ്യം ആക്കുകയും ചെയ്യുന്നു. വിയർപ്പുനാറ്റം ഉണ്ടായാൽ കുറേ സ്പ്രേ അടിച്ചു നടക്കുകയാണ് നമ്മളെ പലരും ചെയ്യുന്നത്. സ്പ്രേ ഒരു പൂർണ പരിഹാരമാർഗം അല്ല. കുറച്ച് സമയത്തേക്ക് മാത്രം ഉള്ള ഒരു സൊലൂഷൻ ആണു. വിയർപ്പുനാറ്റം ഇല്ലാതാക്കാൻ പ്രകൃതിദത്തമായ ചില വഴികൾ ഉണ്ട്. കുളിക്കാനുള്ള വെള്ളത്തിൽ അല്പം വാസനതൈലം ഒഴിക്കുക.

ആ വെള്ളത്തിൽ കുളിച്ചാൽ വിയർപ്പുനാറ്റം മാറുന്നു. പുതിനയില ഇട്ട വെള്ളത്തിൽ കുളിക്കുന്നതും നല്ലതാണ്. കുളിക്കുന്ന വെള്ളത്തിൽ തന്നെ നാരങ്ങ നീര് പിഴിഞ്ഞ് ഒഴിച്ച് കുളിക്കുക. വിയർപ്പുനാറ്റം മാറിക്കിട്ടും വെളിച്ചെണ്ണ സൗന്ദര്യം നൽകുന്നതിനോടൊപ്പം വിയർപ്പുനാറ്റവും ഇല്ലാതാക്കുന്നു. അക്ഷത്തിൽ വെളിച്ചെണ്ണ തേച്ച് പിടിപ്പിച്ചാൽ മതി വിയർപ്പുനാറ്റം മാറിക്കിട്ടും . തക്കാളി നീര് എടുത്ത കക്ഷത്തിൽ പുരട്ടുന്നത് വിയർപ്പ് മാറ്റാൻ വിയർപ്പുനാറ്റം ഇല്ലാതാക്കാൻ നല്ലതാണ്. ആര്യവേപ്പില ഇടിച്ചുപിഴിഞ്ഞെടുത്ത കുളിക്കാനുള്ള വെള്ളത്തിൽ ചേർത്ത് കുളിക്കുക.

വിയർപ്പ് നാറ്റം മാറുന്നതോടൊപ്പം ആരോഗ്യ ഗുണവും ഉണ്ടാകും. കുടിക്കാനുള്ള വെള്ളത്തിൽ പെരുംജീരകം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക. വിയർപ്പ് നാറ്റം മാറികിട്ടും. ചില വ്യക്തികൾക്ക് അമിതമായി വിയർപ്പ് നാറ്റം ഉണ്ടാകുന്നു ഇതിനെ വിയർപ്പ് രോഗം എന്ന് പറയുന്നു ചുമ്മാ ഇരിക്കുമ്പോൾ തണുത്ത കാലാവസ്ഥയിൽ നിങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കണം. നിങ്ങൾക്കും ഈ രോഗം ആകാം.

തൈറോയ്ഡ് രോഗമുള്ളവരിൽ ആർത്തവവിരാമ സമയത്ത് ചില സ്ത്രീകളിലും ഈ രോഗം ഉണ്ടാകുന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.