കിടിലൻ മാജിക് മുടിയുടെ സംരക്ഷണത്തിന്..

ഒത്തിരി ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ഒരു സൗന്ദര്യസംരക്ഷണ പ്രശ്നം തന്നെയാണ് മുടികൊഴിച്ചിൽ എന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കി മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് കൂടുതൽ നല്ലത്. മുടികൊഴിച്ചിൽ സംഭവിക്കുന്നതിനെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് പോഷകാഹാരക്കുറവ് തന്നെയായിരിക്കും വേണ്ടത്ര പോഷകാഹാരം നമുക്ക് ലഭിച്ചില്ലെങ്കിൽ മുടികൊഴിച്ചിൽ വർദ്ധിക്കുന്നതിന് കാരണമാകും മാത്രമല്ല നമ്മുടെ മുടിയിൽ ഉപയോഗിക്കുന്ന വെള്ളം അന്തരീക്ഷ മലിനീകരണം.

ഇനി വെള്ളം എവിടെ മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുക യാണ് ചെയ്യുന്നത് അതുകൊണ്ട് തന്നെ മുടിക്ക് അല്പം ശ്രദ്ധ നൽകിയാൽ മുടി നല്ല രീതിയിൽ വരുന്നതായിരിക്കും.ഇന്നത്തെക്കാലത്ത് മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണ് മുടികൊഴിച്ചിൽ താരൻ അകാലനര മുടിയുടെ ഉള്ളു കുറയുന്ന അവസ്ഥ മുടിയുടെ അറ്റം പിളരൽ എന്നിങ്ങനെ ഒത്തിരി പ്രശ്നങ്ങൾ ആണ് നേരിട്ടുകൊണ്ടിരിക്കുന്ന മുടിയിൽ ഉണ്ടാകുന്ന കെമിക്കൽ പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്തുന്നതിന് സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട ചേരുവകൾ തന്നെയാണ് അവണക്കെണ്ണ എന്നത് ഒരു അമൃതമാണ് എന്നാണ് നമ്മുടെ പൂർവികന്മാർ പറയുന്നത്.

മുടിയുടെ ആരോഗ്യത്തിന് നമ്മുടെ പൂർവികന്മാർ വളരെയധികമായി ഉപയോഗിച്ചിരുന്ന ഒന്നാണ് ആവണക്കെണ്ണ ആവണക്കെണ്ണ പുതിയ മുടി കിളിർത്ത് വളരുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ശക്തി വർദ്ധിപ്പിക്കാനും മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കാനും ശിരോചർമത്തിലെ പരിപോഷിപ്പിക്കാനും ആവണക്കെണ്ണ വളരെയധികം സഹായിക്കും.

മാത്രമല്ല ഒമേഗ സിക്സ് ഫാറ്റി ആസിഡുകളും ആവണക്കെണ്ണയിൽ ധാരാളമടങ്ങിയിട്ടുണ്ട് ഇത് മുടിയുടെ ഗുണനിലവാരം ഉയർത്തുന്നതിന് വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.