ആരും ഞെട്ടും കുങ്കുമപ്പൂവ് ഗുണങ്ങൾ അറിഞ്ഞാൽ…

കുങ്കുമ ചെടിയുടെ പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കുങ്കുമം. കുങ്കുമപ്പൂവിലെ പരാഗണ സ്ഥലമായ 3 നാരുകളാണ് സുഗന്ധവ്യഞ്ജന മായി ഉപയോഗിക്കുന്നത്. വരണ്ടിരിക്കുന്ന ഈ നാര് പാചക വിഭവങ്ങളിൽ സുഗന്ധം പകരാൻ ആയും നിറം നൽകുന്നതായും ഉപയോഗിക്കുന്നു. നൂറ്റാണ്ടുകളായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനം ആയിട്ടാണ് ഇത് തുടരുന്നത്. കുങ്കുമത്തിന് സ്വദേശം തെക്കുപടിഞ്ഞാറൻ ഏഷ്യയാണ്.ചവർപ്പ് രുചിയുള്ള . കുങ്കുമത്തിന് ഡോപോമിൻ ലെയോ അല്ലെങ്കിൽ വൈക്കോലിന് മണമാണ്.

കുങ്കുമത്തിൽ ഉള്ള ക്രോസിൻ എന്ന കരോക്ക വഴി ഭക്ഷണങ്ങൾ ക്കും തുണിത്തരങ്ങൾക്കും മഞ്ഞകലർന്ന സുവർണ്ണ നിറം നൽകാൻ സഹായിക്കുന്നു. കൂടാതെ കുങ്കുമത്തിന് ധാരാളം ഔഷധ ഗുണങ്ങളും ഉണ്ട്. ജനിക്കാനിരിക്കുന്ന കുഞ്ഞ് നിറവും സൗന്ദര്യവും ലഭിക്കാനായി ഗർഭിണികൾ കുങ്കുമപ്പൂവ് പാലിൽ കഴിക്കുന്നത് നമ്മുടെ നാട്ടിൽ പതിവുള്ള കാര്യമാണ്. എന്നാൽ ഇതുമൂലം കുഞ്ഞിന് നിറം ലഭിക്കുമെന്ന് ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. പുരാതനകാലം മുതൽക്കേ സൗന്ദര്യ സങ്കൽപ്പങ്ങളിൽ കുങ്കുമം പോലുള്ള സ്ഥാനം വളരെ വലുതാണ്. സുന്ദരിമാരായ റാണി കളുടെയും നായകന്മാരുടെയും ധനികരുടെയും സൗന്ദര്യസംരക്ഷണത്തിൽ കുങ്കുമപ്പൂവിലെ ഗണ്യമായ സ്ഥാനം ഉണ്ടായിരുന്നു.

കാശ്മീരിലെ കുങ്കുമപ്പൂവിന് ഗുണവും മൂല്യവും പ്രശസ്തമാണ്. സൗന്ദര്യസംരക്ഷണത്തിന് കാര്യത്തിലും ആരോഗ്യ സംരക്ഷണ കാര്യങ്ങളിലും കുങ്കുമപ്പൂവ് വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ കുറിച്ചാണ് നമുക്ക് നോക്കാം. ത്വക്കിന് നിറം നൽകുന്നതിനൊപ്പം തന്നെ മുഖക്കുരുവും കരിവാളിപ്പ് മാറാൻ ആയി കുങ്കുമപ്പൂവ് തുളസിയുടെ നീരും ചേർത്ത് പുരട്ടുന്നത് നല്ലതാണ്.

ശുദ്ധമായ ചന്ദനത്തിന് പൊടിയും രണ്ടു സ്പൂണും പാലും രണ്ടോമൂന്നോ കുടുംബത്തിൻറെ നാരുകൾ ചേർത്ത് മുഖത്ത് തെറ്റ് പിടിക്കുകയാണെങ്കിൽ മുഖത്തിന് നല്ല തിളക്കം ലഭിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.