ഇത്തരം അസുഖങ്ങൾക്കുള്ള പ്രധാനപ്പെട്ട കാരണം ഈ വൈറ്റമിൻ അഭാവമാണ്..

ശരീരത്തിന് ഏറ്റവും ആവശ്യമുള്ള പോഷകങ്ങൾ ഒന്നാണ് വൈറ്റമിൻ സി. എല്ലുകളുടെ വികസനം രക്തധമനികളുടെ ആരോഗ്യം മുറിവുണക്കൽ എന്നിവയ്ക്കെല്ലാം വൈറ്റമിൻ സി സഹായിക്കുന്നു. കൊളാജൻ എന്ന ആവശ്യപ്പെട്ടില്ല ശരിയായ ഉൽപാദനത്തിലും വൈറ്റമിൻ സി പ്രധാന പങ്കുവഹിക്കുന്നു. വൈറ്റമിൻ സിയുടെ അഭാവം ജീവനുതന്നെ ഹാനികരമായേക്കാവുന്ന പലവിധ രോഗങ്ങൾക്ക് കാരണമാകുന്നു. സ്കർവി രോഗം വൈറ്റമിൻ സി അഭാവം മൂലം വരുന്ന സർവസാധാരണമായ രോഗമാണ് സ്കർവി. ചർമത്തിന് നിറം മാറ്റം മോണയിൽനിന്ന് രക്തസ്രാവം ക്ഷീണം തിണർപ്പുകൾ വിശപ്പില്ലായ്മ സന്ധിവേദന എന്നിവയെല്ലാം പ്രാരംഭ ലക്ഷണങ്ങൾ ആണ്.

കൃത്യസമയത്ത് ചികിത്സ ഇല്ലെങ്കിൽ വിളർച്ച മോള് കൾക്ക് പഴുപ്പ് ഉണ്ടാകുന്ന ജിഞ്ചിവി റ്റി ചർമത്തിൽ നിന്ന് രക്തം ഒഴുക്കുണ്ടാകുന്ന അവസ്ഥ എന്നിവ കാരണമാകാം. ഹൈപ്പർതൈറോയ്ഡിസം വൈറ്റമിൻ സിയുടെ അഭാവം മൂലം തൈറോയ്ഡ് സെന്റി അമിതമായി ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നത് ഹൈപ്പർ തൈറോയ്ഡ് ത്തിലേക്ക് നയിക്കും. ആർത്തവ പ്രശ്നങ്ങൾ ഭാരനഷ്ടം ഉയർന്ന ഹൃദയമിടിപ്പ് അമിതമായ വിശപ്പ് പരിഭ്രമം നിറയെ എന്നിവയെല്ലാം ഹൈപ്പർതൈറോയ്ഡിസം ലക്ഷണങ്ങളാണ്. വിളർച്ച ഭക്ഷണത്തിൽ നിന്നും ശരീരത്തിനാവശ്യമായ അയൺ വലിച്ചെടുക്കാനും വൈറ്റമിൻ സി സഹായിക്കും.

വൈറ്റമിൻ സി യുടെ അഭാവം ഇതിനാൽതന്നെ ചുവന്ന രക്താണുക്കളുടെ എണ്ണവും ഗുണനിലവാരം കുറയ്ക്കും. ഇത് വിളർച്ചയിലേക്ക് നയിക്കും. ക്ഷീണം ശരീരത്തിന് നിറം മാറ്റം ശ്വാസംമുട്ടൽ തലകറക്കം ഭാരം കുറയാൻ എന്നിവ ഇതിൻറെ ഭാഗമായി ഉണ്ടാകാം. പല്ലുകളെ ശക്തിപ്പെടുത്തുകയും മോണോകളെ ആരോഗ്യത്തോടെ വെക്കുകയും ചെയ്യുന്ന വൈറ്റമിൻ സി യുടെ അഭാവം വായയുടെ മോശം ആരോഗ്യത്തിന് കാരണമാകാം.

നല്ല തിളങ്ങുന്ന ചർമത്തിനും വൈറ്റമിൻ സി ആവശ്യമാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണൂ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.