മുടി കരുത്തോടെ വളരാൻ ഈ മാർഗം നിങ്ങൾക്ക് ഉപകരിച്ചേക്കാം

നീളമുള്ള മുടി ഉണ്ടാവണമെന്ന് ആഗ്രഹിക്കാത്ത സ്ത്രീകൾ വളരെ വിരളമാണ്. മുടി യോടുള്ള ഇഷ്ടത്തിന് കാര്യത്തിൽ ഒരേ മനസ്സാണ് നാട്ടിൻപുറത്തുള്ള സ്ത്രീകൾക്കും പട്ടണത്തിലുള്ള സ്ത്രീകൾക്കും. ആരോഗ്യവും കരുത്തും ഭംഗിയും ഉള്ള മുടിയാണ് ഓരോ സ്ത്രീയും മോഹിക്കുന്നത്. അതുകൊണ്ടുതന്നെ മുടിയുടെ കൊച്ചുകൊച്ചു സൗന്ദര്യ പ്രശ്നങ്ങൾ വലിയ തലവേദനകൾ ആയി ഇവർക്ക് മാറുന്നു. അൽപം മനസ്സുവെച്ചാൽ സ്വപ്നം കാണുന്ന രീതിയിലുള്ള സുന്ദരമായ മുടി സ്വന്തമാക്കാം മുടിക്ക് വേണ്ടത് ശരിയായ പരിചരണവും ശരിയായ ഭക്ഷണക്രമീകരണവും ആണ്.

മൂന്നു മുതൽ ആറു മാസക്കാലത്തെ ശ്രദ്ധയോടെയുള്ള പരിചരണവും കൃത്യമായ പോഷകവും നിറഞ്ഞ ഭക്ഷണവും കൊണ്ടുമൂടി സുന്ദരമാക്കി മാറ്റുവാൻ സാധിക്കും. ശിരോചർമത്തിലെ വെളിയിൽ കാണുന്ന ഭാഗം ശിരോ ചർമ ത്തിലെ ഉള്ളിലെ ഉള്ള ഭാഗങ്ങൾ ചേർന്നതാണ് ഓരോ മുടിയും. മുടി വളരുന്നത് റൂട്ടിൽ നിന്നാണ് റൂട്ടുകളുടെ എണ്ണം ഓരോരുത്തർക്കും ജന്മനാ ഉള്ളതാണ്. ഒരുദിവസം 50 മുതൽ 100 മുടിവരെ കൊഴിയുന്നത് സാധാരണമായി ഉണ്ടാകുന്ന ഒരു കാര്യമാണ് ഇതിൽ കൂടുതൽ കൊഴിച്ചില് കൾ ഉണ്ടാകുമ്പോൾ ആണ് മുടികൊഴിച്ചിൽ ഒരു ആരോഗ്യപ്രശ്നമായി മാറുന്നത്.

മാസത്തിൽ അര ഇഞ്ചോളം നീളത്തിലുള്ള മുടി വളരുന്നത്. ഒരു വർഷത്തിൽ തലമുടി 6 ഇഞ്ച് വളരുന്നു രണ്ടു മുതൽ ആറു വർഷം വരെ വളരുന്നു പിന്നീട് വളർച്ച നിലയ്ക്കുന്നു ഘട്ടത്തിലെത്തി കൊഴിഞ്ഞു പോകുന്നു. ആ മുടിയുടെ റൂട്ടിൽ നിന്ന് പുതിയ മുടി വളർന്നു വരുന്നു പ്രായം ഭക്ഷണക്രമം പാരമ്പര്യഘടകങ്ങൾ ആരോഗ്യം ഇവയെല്ലാം ആശ്രയിച്ചാണ് മുടിയുടെ വളർച്ച.

മുടിയുടെ വളർച്ചയെ സഹായിക്കുന്ന ഒരു കാര്യമാണ് ഈ വീഡിയോയുടെ പറയുന്നത് ഇത് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.