പപ്പായ നല്ലതാണ് പക്ഷേ കഴിക്കാൻ പാടില്ലാത്ത ചില കാര്യങ്ങളും കൂടി പപ്പായയിൽ ഉണ്ട്

പപ്പായ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് പപ്പായ ഒരുപാട് ആരോഗ്യഗുണം ഉള്ള ഒരു ഫലം ആണ്. വൈറ്റമിനുകളുടെ യും നാരുകളുടെയും ധാതുക്കളുടെയും കലവറയാണ് പപ്പായ വൈറ്റമിൻ സിയും ബി യും എയും ധാരാളം അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും നല്ല ഒരു പഴമാണ് പപ്പായ. ചിലർക്ക് പപ്പായ കഴിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ദോഷങ്ങൾ വളരെ ആണ്. ഗർഭ ചിത്രത്തിനുള്ള സാധ്യത വർധിപ്പിക്കുന്നത് പപ്പായയുടെ കുരുക്കളും വേരും ആണ്. ഗർഭിണികൾ ഒരിക്കലും പപ്പായ കഴിക്കരുത്.

പപ്പായയുടെ ഇലയിൽ അടങ്ങിയിരിക്കുന്ന പപെയിൻ എന്ന ഘടകം കുഞ്ഞുങ്ങൾക്ക് വളരെ ദോഷകരമാണ്. ഇങ്ങനെ കഴിക്കുന്നത് ജനനവൈകല്യങ്ങൾ ക്ക് വരെ കുഞ്ഞുങ്ങൾക്ക് കാരണമാകുന്നു. അതിനാൽ സ്ത്രീകൾ പ്രസവത്തിനു മുമ്പും പ്രസവത്തിനുശേഷം കുറച്ചുകാലത്തേക്ക് പപ്പായ കഴിക്കരുത്. എന്നത് ഒഴിവാക്കുവാൻ നിങ്ങൾ അറിഞ്ഞിരിക്കേണ്ട തായ് അവയുടെ ചില പാർശ്വഫലങ്ങളുമുണ്ട് അവയെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി തുടർന്നു വായിക്കുക. പപ്പായയുടെ കുരു കഴിക്കുന്നത് പുരുഷന്മാർക്കും ദോഷമാണ് ഇത് പുരുഷനെ പ്രത്യുത്പാദനശേഷിയെ ബാധിച്ചേക്കാം കുരു സ്ഥിരമായി അകത്തുചെന്നാൽ അത് ബീജാണുക്കളുടെ അളവ് കുറയ്ക്കാൻ കാരണമാകും.

ഇത് ചലനത്തെ ബാധിക്കുകയും ചെയ്യും പപ്പായയിൽ നാരുകൾ അഥവാ ഫൈബർ അടങ്ങിയിട്ടുണ്ട് ഇത് മലബന്ധം ഉള്ളവർക്ക് ഗുണം ചെയ്യും പപ്പയുടെ തൊലിയിൽ ലാറ്റക്സ് അടങ്ങിയിട്ടുണ്ട് അത് ആമാശയത്തിൽ പ്രകോപനം സൃഷ്ടിക്കുകയും അതുവഴി വയറുവേദനയ്ക്ക് കാരണമാവുകയും ചെയ്യും. അന്നനാളത്തിലെ ദോഷം ഉണ്ടാകുവാൻ പ്രധാനകാരണം.

പപ്പായ ആണ് അതുകൊണ്ട് ദിവസത്തിൽ ഒരു പാത്രത്തിൽ അധികം പപ്പായ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.