പ്രകൃതി നൽകിയ സമ്മാനം.

നമ്മുടെ നാട്ടിലെ ധാരാളമായി ലഭിക്കുന്ന ഒന്നാണ് കസ്തൂരി മഞ്ഞൾ. കസ്തൂരി മഞ്ഞൾ ഉപയോഗിക്കുന്നതുകൊണ്ട് ഒത്തിരി ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള ഒന്നാണ്. സൗന്ദര്യത്തിന് മാത്രമല്ലാ കസ്തൂരി മഞ്ഞളും ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നവയാണ്. രക്തശുദ്ധി വർദ്ധിപ്പിക്കുന്നതിനും ചൊറിച്ചിൽ തുടങ്ങിയ രോഗങ്ങൾ ഇല്ലാതാക്കാനും ചിക്കൻപോക്സ് മൂലമുണ്ടാകുന്ന പാടുകൾ മാറ്റാനും, പനി മാറ്റണം കസ്തൂരിമഞ്ഞൾ വളരെയധികം സഹായിക്കുന്നതാണ്.

സ്ത്രീകൾ പണ്ടുമുതലെ ചർമ്മ പരിപാലനത്തിനായി കസ്തൂരിമഞ്ഞൾ ഉപയോഗിക്കുന്നവരാണ്. ചർമത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കി ചർമം തിളങ്ങുന്നതും ഇവ വളരെയധികം സഹായിക്കുന്നുണ്ട്. കസ്തൂരി മഞ്ഞൾ എന്റെ പ്രധാന ഗുണം രക്തം ശുദ്ധീകരിയ്ക്കുവാൻ സഹായിക്കും എന്നതാണ്. ത്വക്ക് രോഗങ്ങൾ ചർമത്തിലുണ്ടാകുന്ന എല്ലാ വിധ പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിന് ഇവയ്ക്ക് കഴിവുണ്ട്. ശരീരത്തിലെ നിറഭേദങ്ങൾ ചൊറിച്ചിൽ എന്നിവ ഇല്ലാതാക്കുന്നതിന് കസ്തൂരിമഞ്ഞൾ സഹായിക്കുന്നു.

ചർമത്തിന് നിറം വർദ്ധിപ്പിക്കാനും വെള്ളപ്പാണ്ട് മാറ്റുവാനും പ്രയോജനകരമാണ് കസ്തൂരിമഞ്ഞൾ. ശരീരം മുഴുവൻ കസ്തൂരി മഞ്ഞളും ചന്ദനവും ചേർത്ത് അരച്ച് മിശ്രിതം പുരട്ടിയാൽ ദേഹകാന്തി വർധിക്കുകയും ദുർഗന്ധം മാറ്റി സുഗന്ധം നൽകുകയും ചെയ്യും. ഇത് പണ്ടുമുതലേ പൂർവികർ ഉപയോഗിച്ചു വരുന്ന ഒന്നാണ്. അഞ്ചാംപനി ചിക്കൻപോക്സ് തുടങ്ങിയവ മൂലം ഉണ്ടാകുന്ന പാടുകൾ മാറ്റാൻ ആയത് കസ്തൂരിമഞ്ഞൾ ഇതോടൊപ്പം കടുക്കാത്തോട് കൂടി അരച്ച് പുരട്ടുന്നത് വളരെ നല്ലതാണ്. ശരീരത്തിൽ പുരട്ടുന്നത് യിലൂടെ കൊതുകുശല്യം നന്നായിട്ട് കുറയ്ക്കാനായി സാധിക്കും.

അസൂയ മഞ്ഞ ദിവസവും ചൂട് വെളിച്ചെണ്ണയിൽ ചേർത്ത് പുരട്ടുന്നത് അതിലൂടെ മുഖത്ത് ആവശ്യമില്ലാത്ത രോമങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും. ഗർഭധാരണത്തിന് ശേഷം ഉണ്ടാകുന്ന സ്ട്രെച്ച് മാർക്ക് മാറ്റാൻ ആയിട് കസ്തൂരി മഞ്ഞൾ അരച്ചു തേച്ചാൽ മതി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.