എത്ര കടുത്ത പ്രമേഹത്തെയും വേരോടെ പിഴുതെറിയാൻ..

എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള പ്രതിവിധിയാണ് നെല്ലിക്ക ജ്യൂസ്. ദിവസവും നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഗുണങ്ങൾ ചെറുതൊന്നുമല്ല. വിറ്റാമിൻ സി ആന്റി ഓക്സിഡന്റ് ഫൈബർ മിനറൽസ് കാൽസ്യം എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. സ്ഥിരമായി നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും. അണുബാധ ബാക്ടീരിയ തുടങ്ങിയ അകറ്റാനും സഹായിക്കും. ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിച്ചാൽ ഉള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. ടൈപ്പ് പ്രമേഹം തടയാൻ ഏറ്റവും നല്ലതാണ് നെല്ലിക്ക ജ്യൂസ്.

പ്രമേഹം ഉള്ളവർ ഒരു നെല്ലിക്ക ജ്യൂസ് ആക്കിയോ അല്ലെങ്കിൽ ദിവസം ഒരു നെല്ലിക്ക കഴിക്കുന്നത് വളരെയധികം ഉത്തമമാണ്. നെല്ലിക്കയെ ഗാലിക് ആസിഡ് കരോട്ടിൻ ഓക്സാലിക് ആസിഡ് എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നെല്ലിക്ക ജ്യൂസ് കുടിയ്ക്കുന്നത് ഗുണം ചെയ്യും. നെല്ലിക്കാ ജ്യൂസിൽ അൽപം മഞ്ഞൾ ചേർത്ത് കഴിക്കുന്നത് പ്രമേഹം തടയാൻ സഹായിക്കും. രാവിലെ വെറും വയറ്റിൽ നെല്ലിക്ക ജ്യൂസിൽ തേൻ ചേർത്ത് കുടിച്ചാൽ മലബന്ധ പ്രശ്നം തടയാം. ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ് നെല്ലിക്ക ജ്യൂസ്.

ഗ്യാസ്ട്രബിൾ പ്രശ്നമുള്ളവർ ദിവസവും ഒരു കപ്പ് നെല്ലിക്ക ജ്യൂസ് കുടിക്കേണ്ടത് അത്യാവശ്യമാണ്. സ്ഥിരമായി നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും അണുബാധ ബാക്ടീരിയ തുടങ്ങിയ അകറ്റാനും സഹായിക്കും. ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ് നെല്ലിക്ക ജ്യൂസ്. നെല്ലിക്ക ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറച്ച് എച്ച്ഡിഎൽ കൊളസ്ട്രോൾ ഉയർത്താൻ സഹായിക്കുന്നു.

പി എച്ച് ലെവൽ നിയന്ത്രിക്കാനും നെല്ലിക്ക ജ്യൂസ് കുടിയ്ക്കുന്നതും ഗുണം ചെയ്യും. ദിവസം നെല്ലിക്ക കഴിക്കുകയോ അല്ലെങ്കിൽ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.