ഇത് കഴിച്ചാൽ ഞെട്ടിക്കും അത്ഭുതം ആരോഗ്യത്തിൽ സംഭവിക്കും.

സാധാരണ കോഴികളെ അപേക്ഷിച്ച് വലിപ്പം കുറവാണെങ്കിലും ഇറച്ചിയിലുള്ള പോഷകമൂല്യത്തേയും അടിസ്ഥാനത്തിൽ ഒരുപാട് മുന്നിട്ടുനിൽക്കുന്ന പക്ഷിയാണ് കാടാ. ഇതിൻറെ ഉയർന്ന പോഷകമൂല്യം കാരണം ആയിരം കോഴിക്ക് അര കാട എന്ന പഴഞ്ചൊല്ല് പോലും ഉണ്ടായത്. കാടയുടെ മുഴുവൻ ഗുണങ്ങളും ഈ ഒരൊറ്റ വരിയിൽ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും . പുരാതനകാലം തൊട്ടേ കാട ഇറച്ചിയും കാടമുട്ടയും ഔഷധമായി ചൈനയിലും ഈജിപ്തിലും ഉപയോഗിച്ചിരുന്നു. കാട ഇറച്ചി യുടെ ഗുണങ്ങൾ ആയുർവേദത്തിൽ പറയുന്നത് ബലാവർധനവും വാദ ശമനത്തിനും ലൈംഗിക തകരാറുകൾക്കും ഇതോടെ ഫലപ്രദമാണെന്നാണ്.

കൊഴുപ്പും കൊളസ്ട്രോളും കുറവാണു ബി കോംപ്ലക്സ് ഫോളേറ്റ് വൈറ്റമിൻ ഇ വൈറ്റമിൻ കെ എന്നിവ ഇവ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ കൊളസ്ട്രോൾ ഉള്ളവർക്കും കുറഞ്ഞ അളവിൽ കൊളസ്ട്രോൾ നിർത്തേണ്ട വർക്കും കഴിക്കാൻ സാധിക്കുന്ന നല്ല പക്ഷേ മാംസമാണ് കാട. വലിപ്പം കുറവാണ് എന്ന് കരുതി ഇതിനെ തള്ളിക്കളയേണ്ട കാര്യമില്ല . സാധാരണ കോഴി മുട്ട അഞ്ച് എണ്ണം കഴിക്കുന്നത് ഗുണം ഒരു കാട മുട്ട കഴിച്ചാൽ കിട്ടുമെന്നാണ് പറയുന്നത്. പോഷകങ്ങൾ നിറഞ്ഞ ഈ മുട്ട കുഞ്ഞുങ്ങൾക്ക് പുഴുങ്ങി നൽകുന്നത് നാം കാണാറുണ്ട്.

ഈ മുട്ടയ്ക്ക് വിപണിയിൽ ഡിമാൻഡ് വളരെ കൂടുതലാണ്. കറുത്ത പുള്ളിക്കുത്തുകൾ പോലെയാണ് നിൻറെ പുറംഭാഗം. ഇതിനെ പുറംതോട് കട്ടി പറഞ്ഞതായിരിക്കും. ഈ കുഞ്ഞു മുട്ട കഴിക്കുന്നവരുടെ ഒരുപാട് ഗുണങ്ങൾ നമുക്ക് ലഭിക്കും. കാട മുട്ട ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കഴിക്കുന്നത് തന്നെ ആരോഗ്യത്തിന് ഗുണകരമാണ്. ആസ്ത്മ ചുമ അനീമിയ ആർത്തവപ്രശ്നങ്ങൾ എന്നിവ.

തടയുന്നതിന് കാടമുട്ട അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ സഹായിക്കും. ഒരുപാട് മുട്ടയിൽ 13% പ്രോട്ടീനും 140 ശതമാനം വൈറ്റമിൻ ബി യും അടങ്ങിയിരിക്കുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.