ഇതൊരു അത്ഭുത മരുന്ന് തന്നെയാണ് ഒത്തിരി അസുഖങ്ങൾക്കുള്ള പ്രതിവിധി.

ഇന്ത്യൻ ഗൂസ്ബെറി എന്ന ഇംഗ്ലീഷ് നാമത്തിൽ അറിയപ്പെടുന്ന നെല്ലിക്ക പോഷക ഗുണങ്ങളുടെയും ഔഷധ മൂല്യങ്ങളുടേയും ഒരു വലിയ കലവറയാണ്. ജീവിതം സിഐ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക.ജീവകം സിയുടെ അംശം ഓറഞ്ചിൽ ഉള്ളതിനെക്കാൾ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയിൽ. ജീവകം ബി ഇരുമ്പ് കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട് നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു. നെല്ലിക്കയുടെ ഔഷധഗുണങ്ങൾ എയും അതിന്റെ ഉപയോഗരീതിയും കുറിച്ചാണ്.ഏറ്റവും ഹൈപ്പർ അസിഡിറ്റിക്ക് നല്ലൊരു ഔഷധമാണ് നെല്ലിക്ക.

നെല്ലിക്ക ചൂർണ്ണം പശുവിൻനെയ്യിൽ കലർത്തി കഴിക്കുകയാണെങ്കിൽ ഹൈപ്പർ അസിഡിറ്റിക്ക് ശമനം ലഭിക്കും.നെല്ലിക്ക അരിക്കാടിയിൽ ചേർത്ത് അടിവയറ്റിൽ പുരട്ടുക യാണെങ്കിൽ മൂത്രതടസ്സം മാറിക്കിട്ടും. പിന്നെ എല്ലാവർക്കും ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്കാ. നെല്ലിക്കാനീര് വിധിപ്രകാരം എള്ളെണ്ണയിൽ കാച്ചി തലയിൽ തേച്ചു കുളിക്കുക ആണെങ്കിൽ മുടികൊഴിച്ചിൽ ശമിക്കും . അകാല നിറയെ പ്രതിരോധിക്കുവാനും ഇത് ഏറെ നല്ലതാണ് അകാല നരയെ പ്രതിരോധിക്കാനായി ,12 നെല്ലിക്ക കുരുകളഞ്ഞ് അരച്ച് കഞ്ഞി കലർത്തി മുടിയിൽ പുരട്ടുക.

അര മണിക്കൂർ കഴിഞ്ഞ് കുളിക്കുക ഇത് പതിവായി ചെയ്യുകയാണെങ്കിൽ അകാല നരയെ ഒഴിവാക്കാം. ഉണങ്ങിയ നെല്ലിക്കാത്തോട് പൊടിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം തലയിൽ തേച്ചു കുളിക്കുന്നത് തലയിലെ ചർമ്മരോഗങ്ങളെ തടയും. മാത്രമല്ല മുടിക്ക് നല്ല അഴകും ലഭിക്കും. നെല്ലിക്ക ചേർത്ത തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കുളിക്കുന്നത് ചർമത്തിലെ ചുളിവുകൾ ആകട്ടെ നവോന്മേഷം നൽകും.

നെല്ലിക്ക ശർക്കര ചേർത്ത് സ്ഥിരമായി കഴിക്കുകയാണെങ്കിൽ ശരീരവേദന ബലക്ഷയം വിളർച്ച എന്നിവ മാറിക്കിട്ടും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.