ഉറക്കക്കുറവ് ഉള്ളവർ ഈ കാര്യങ്ങൾ ചെയ്താൽ ഉറക്കം തനിയെ വരും.

രാത്രി ഉറങ്ങാൻ കിടന്നാൽ ഉറക്കം വരുന്നില്ല ഇത് ഒരുപാട് ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ്. നമ്മുടെ തലച്ചോറിനെ കൃത്യമായി പ്രവർത്തനത്തിന് രാത്രി ഉറക്കം അത്യാവശ്യമാണ്. നല്ല ആരോഗ്യത്തിന് നല്ല ഉറക്കം അത്യാവശ്യമാണ്. ഒരു ദിവസം എട്ടു മണിക്കൂറെങ്കിലും ഒരാൾ ഉറങ്ങിയിരിക്കണം. ആറു മണിക്കൂറിൽ കുറയാൻ പാടില്ല. എന്നാൽ ഇന്ന് പലരും കിടന്ന ഉടനെ ഉറങ്ങാൻ കഴിയുന്നില്ല രാത്രി ഒരുപാട് നേരം ഉറങ്ങാതെ കിടന്നിട്ട് ആണ് പിന്നീട് ഉറങ്ങുന്നത് എന്നെല്ലാം പറയുന്നുണ്ട്. രാത്രി കിടന്ന ഉടനെ ഉറങ്ങുന്നതിന് ആയിട്ടുള്ള കുറച്ച് ടിപ്സ് നമുക്ക് നോക്കാം.

വൈകുന്നേരം കുറച്ചു വ്യായാമം ചെയ്യുക നമ്മുടെ ശരീരത്തിൽ പറ്റി എന്തെങ്കിലും ഒരു വ്യായാമം ചെയ്യുക ഒന്നും പറ്റിയില്ലെങ്കിൽ വൈകുന്നേരം കുറച്ചുനേരം നടക്കുക ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണം നമ്മുടെ തലച്ചോറിൽ എൻഡോർഫിൻ കെമിക്കൽ പുറപ്പെടുവിക്കും.ഇത് തലച്ചോറിലെ തണുപ്പിക്കാൻ സഹായിക്കും. പെട്ടെന്നുതന്നെ ഉറക്കം വരികയും ചെയ്യും. എല്ലാ ദിവസവും രാത്രി ഉറങ്ങാൻ കിടക്കുന്നതിന് രണ്ടു മണിക്കൂർ മുൻപ് ഭക്ഷണം അവസാനിപ്പിക്കുക. രാത്രി വയറുനിറച്ച് ഭക്ഷണം കഴിച്ചു കിടന്നാൽ നമ്മൾ പെട്ടെന്ന് ഉറങ്ങും ആയിരിക്കും.

പക്ഷേ തലച്ചോറും ആന്തരിക അവയവങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കും. എന്നാൽ ഇത് ദഹനക്കേട് ഉണ്ടാക്കുകയും മറ്റുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു. ആകയാൽ കിടക്കുന്നതിനു രണ്ടു മണിക്കൂർ മുമ്പുതന്നെ ഭക്ഷണം കഴിച്ചു പൂർത്തിയാക്കുക. എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ തുടങ്ങുന്നതിനായി ശ്രദ്ധിക്കുക. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഒരു മണിക്കൂർ മുമ്പെങ്കിലും സെൽഫോൺ ഉപയോഗം നിർത്തുക.

മൊബൈൽ ഫോണിൻറെ ലൈറ്റ് നോക്കി കിടക്കുമ്പോൾ ഉറക്കം കിട്ടാതെ വരുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.