എത്ര കടുത്ത നടുവേദനയും വളരെ വേഗത്തിൽ ഇല്ലാതാക്കാം ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ.

ഇന്ന് ഏറ്റവുമധികം ആളുകളെ പ്രത്യേകിച്ച് സ്ത്രീകളെ അലട്ടുന്ന ഒന്നാണു നടുവേദന. പല കാരണങ്ങൾകൊണ്ടും നടുവേദന ഉണ്ടാകാം. സാധാരണയായി പ്രസവം കഴിയുമ്പോഴാണ് നടുവേദനയുടെ തുടക്കം. പ്രസവസമയത്ത് ശരീരത്തിൽ പല ശാരീരിക മാറ്റങ്ങളും സംഭവിക്കുന്നു ഇതിന്റെ ഫലമായി നടുവേദന ഉണ്ടാകുന്നു. ആ സമയം ശരീരത്തിൽനിന്നും റിലീസ് ചെയ്യുന്ന പ്രൊജസ്റ്ററോൺ ലിഗ്മെന്റ് കെട്ടിക്കിടന്ന് നീർക്കെട്ട് ഉണ്ടാകുന്നു.ഇത് നടുവേദനയ്ക്ക് കാരണമാകുന്നു. ഈ നടുവേദന അത്ര നിസാരമായി കാണരുത്. കൃത്യ സമയത്ത് അതിനു പരിഹാരം കണ്ടെത്തുക. നടുവേദന കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ യൂട്രസ് സംബന്ധമായ അസുഖങ്ങൾക്ക് വരെ കാരണമാകുന്നു.

പ്രസവശേഷം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ നടുവേദന ഒഴിവാക്കാം. ഗർഭാവസ്ഥയിലും പ്രസവശേഷവുംഅടി കൂടുക സ്വാഭാവികമാണ് പ്രസവശേഷം അധികം തടി വയ്ക്കാതെ എന്നാൽ ശരീരത്തിന് ആവശ്യമായ ഭക്ഷണം കഴിക്കുക.പ്രസവം കഴിഞ്ഞാൽ ഒരു മാസത്തിനു ശേഷം ചെറിയ വ്യായാമങ്ങൾ ശീലിക്കുക.തടി കുറയ്ക്കുന്നതിനെ നടുവേദന കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്.യോഗയും വ്യായാമവും ശീലിക്കുക. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ഭാരമുള്ള വസ്തുക്കൾ എടുത്ത് പോകുന്നത് നടുവേദനയ്ക്ക് കാരണമാകുന്നു. ഭാരം എടുക്കുന്ന സമയം സന്ധികൾക്കും പേശികൾക്കും സമ്മർദം കൂടുന്നു. ഇതിൻറെ ഫലമായി നടുവേദന ഉണ്ടാകുന്നു അതിനാൽ ഭാരമുള്ള വസ്തുക്കൾ എടുക്കാതിരിക്കുക. പ്രസവശേഷം കുഞ്ഞിൻറെ ധാരണ സമയം ചിലവഴിക്കേണ്ടി വരുന്നു കൊടുക്കുമ്പോഴും കാരണമാണ്. പ്രസവശേഷം തടി കുറയ്ക്കാനായി ശാരീരിക അധ്വാനം വേണ്ടിവരുന്നു.

ഇതിന് ശേഷം അൽപസമയം വിശ്രമിക്കുക. വിശ്രമം ഇല്ലായ്മ നടുവേദനയുടെ ഒരു പ്രധാന കാരണമാണ്. ഇരിക്കുമ്പോൾ നടുനിവർത്തി ഇരിക്കാൻ ശ്രദ്ധിക്കുക കൃത്യമായ പോസ്റ്റുകളിൽ നടുവിനു താങ്ങു നൽകി ഇരിക്കുക. കിടക്കുമ്പോൾ നീണ്ടുനിവർന്നു കിടക്കുന്നത് നടുവേദന കുറയ്ക്കുന്നു. തുടർന്ന് അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.