വിപണിയിലെ സൗന്ദര്യവർധകവസ്തുക്കൾ ഇനി ഒട്ടും വേണ്ട, നിറം വർദ്ധിപ്പിക്കാൻ അടുക്കള ഒറ്റമൂലി.

ചർമ്മ സംരക്ഷണത്തിന് തക്കാളി നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. അര കഷ്ണം തക്കാളി നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കിയത് അല്പം ജോജോബ ഓയിൽ ടി ട്രീ ഓയിൽ എന്നിവ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് മുഖക്കുരുവിന് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തക്കാളിയും തേനും മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക ആവുന്നതാണ്. അരമണിക്കൂറിനുശേഷം കഴുകിക്കളയാൻ അതാണ്. ഇത് ചർമത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

അല്പം തക്കാളി ഓട്സ് തൈര് എന്നിവ മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക ആവുന്നതാണ്. ഇത് ചർമത്തിൽ നല്ലപോലെ മസാജ് ചെയ്യുക. ഇത് ചെയ്യുന്നത് ബ്ലാക്ക് ഹെഡ്സ് എന്ന് പ്രതിസന്ധിക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കും. അല്പം തക്കാളിയും അവക്കാഡോ മിക്സ് ചെയ്ത് മുഖത്തേക്ക് ആവുന്നതാണ്. ഇത് വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിനും പല സൗന്ദര്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

ഒരു സ്പൂൺ തക്കാളിനീര് ആൽബം കറ്റാർവാഴ നീര് എന്നിവ മിക്സ് ചെയ്തു ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ആരോഗ്യമുള്ള ചർമത്തിനും ഡാർക്ക് സർക്കിൾ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അല്പം തക്കാളിനീരും അൽപം ഒലീവ് ഓയിലും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. ഇത് മുഖത്തെ ചുളിവുകൾ മാറാൻ സഹായിക്കും.

അല്പം തക്കാളിയുടെ നീരും മൂന്നോനാലോ തുള്ളി നാരങ്ങാനീരും മിക്സ് ചെയ്തു ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക അല്പസമയത്തിനു ശേഷം കഴുകിക്കളയാം എന്നതാണ്. ഇത് ചർമത്തിൽ നിന്നും ഇരുണ്ട പാടിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവൻ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.