നമ്മുടെ തൊടികളിൽ വീട്ടുമുറ്റത്തും കാണുന്ന പേര ഇലയുടെ ഗുണങ്ങൾ

തൊടിയിലും വീട്ടുമുറ്റത്തും സർവ്വസാധാരണമായി കണ്ടുവരുന്ന മരമാണ് പേര. പേരക്കയുടെ ഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ പേരയില ഗുണത്തിന് കാര്യത്തിൽ ഒട്ടും പുറകിലല്ല എന്നാണ് ശാസ്ത്രം പറയുന്നത്.പേരയുടെ ഇലയിൽ കുറിച്ചാണ് എന്ന് പറയുന്നത്. പഴമക്കാരുടെ കുടുംബക്കാരും എല്ലാം താമ്പൂല സേവ് ചെയ്യുമ്പോൾ വെറ്റിലയുടെ ഞരമ്പ് കൈ കൊണ്ട് നിൽക്കുന്നത് നാം കാണാറുണ്ട്. ഇതു മറ്റൊന്നിനുമല്ല അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ കീടങ്ങളെ മാറ്റുക എന്നതാണ് ലക്ഷ്യം.

എന്നാൽ അവ എങ്ങിനെയെങ്കിലും അകത്തേക്ക് ചെയ്യുകയാണെങ്കിൽ ശർദ്ദി മോഹാലസ്യം എന്നിവ ഉണ്ടാകാറുണ്ട്. ഈ സന്ദർഭത്തിൽ പേരയുടെ ഇല കൊടുക്കുന്നത് വളരെ നല്ലതാണ്. കുട്ടികളിലുണ്ടാകുന്ന ദഹനക്ഷയം കൃമിരോഗം എന്നീ അസുഖങ്ങൾക്ക് പേരയില നീരിൽ അല്പം ഇഞ്ചിനീരു ഏലയ്ക്കാപ്പൊടിയും ചേർത്ത് ആവശ്യത്തിന് മധുരവും ചേർത്ത് കൊടുക്കുകയാണെങ്കിൽ പെട്ടെന്ന് ആശ്വാസം ഉണ്ടാകുന്നതാണ്. മഞ്ഞളും ഉലുവയും പേരയുടെ ഇലയും കൂട്ടിയരച്ച് ഒരു വോട്ട് വലുപ്പത്തിൽ ഉരുളകളാക്കി കഴിക്കുന്നത് പ്രമേഹം ശമനത്തിന് ഉത്തമമാണ്.

ഇടയ്ക്കിടെയുണ്ടാകുന്ന തലവേദനയ്ക്ക് പേരയില അയമോദകവും കുറച്ച് ഏലക്കയും ചുക്കും പാകത്തിന് ചേർത്ത് കഴിക്കുകയാണെങ്കിൽ ആശ്വാസം ഉണ്ടാകും. പേരയ്ക്ക ഇലകകാണ് പഴത്തെ കാൾ ഗുണമുള്ളത്. ഈ ഇലകൾ നിങ്ങളുടെ ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ ക്കെതിരെ പോരാടി ചർമ്മത്തിന് യുവത്വം നിലനിർത്തുന്നു.

പേരക്ക ഇലകൾക്ക് ആന്റി ബാക്ടീരിയൽ ആൻഡ് ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇവ ചർമത്തിലുണ്ടാകുന്ന അണുക്കളെ നശിപ്പിക്കുന്നു മുഖക്കുരു തടയാനുള്ള ഉത്തമമായ ഒരു ഔഷധമാണ് പേരക്കയുടെ ഇലകൾ. പേരക്കയുടെ ഇല അരച്ച് ഇത് മുഖക്കുരുവുള്ള ഭാഗങ്ങളിൽ പുരട്ടാവുന്നതാണ്. കുറച്ചു കഴിഞ്ഞ് കഴുകിക്കളയുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.