തൊട്ടാൽ വാടുന്ന ഈ അത്ഭുത ഔഷസസ്യം ഗുണങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടും.

 

നമ്മുടെ നാട്ടിൽ വരുമ്പോഴും പാതയോരത്തും കണ്ടുവരുന്ന ഒരു അൽഭുത സസ്യമാണ് തൊട്ടാവാടി. കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് തൊട്ടാവാടി. തൊട്ടാവാടിയുടെ ഇലകൾ സ്പർശനത്തിന് നേരെ പ്രതികരിക്കുന്നു. ഇല തണ്ടിൽ നോട് ചേരുന്ന ഭാഗത്ത് സൂക്ഷിച്ചു നോക്കിയാൽ മുഴ ചിരിക്കുന്നത് കാണാം. ഈ ഭാഗത്ത് കനംകുറഞ്ഞ കോശ ഭിത്തിയിൽ ധാരാളം കോശങ്ങളുണ്ട്. അവ വെള്ളം സ്വീകരിച്ച് വീർത്തിരിക്കുന്നു. വെള്ളം വെളിയിൽ പോയാൽ അവ ചുരുങ്ങുന്നു. സ്പർശിക്കുമ്പോൾ ഭിത്തി കനംകുറഞ്ഞ കോശങ്ങൾ ജലം തണ്ടിലേക്ക് കയറുന്നതിന് ഫലമായി കോശങ്ങൾ ചുരുങ്ങി ഉറപ്പു പോയി ചുരുണ്ടു പോകുന്നു.

ഏതു വസ്തു തൊട്ടാലും ഇലകൾ അങ്ങനെ ചുരുളുന്നത് ആയിരിക്കും . എന്തു വസ്തു ഈ പ്രവർത്തനത്തിന് കാരണമാകും. തൊട്ടാവാടിയുടെ വേരിൽ 10% ടാനിൻ എന്ന രാസഘടകം അടങ്ങിയിരിക്കുന്നു. തൊട്ടാവാടി ഔഷധമായി ഉപയോഗിച്ചുവരുന്നു ശ്വാസതടസ്സം ഇല്ലാതാക്കുന്നതിനും അതുപോലെതന്നെ ചർമ്മരോഗങ്ങൾക്കും വളരെ നല്ല രീതിയിൽ പരിഹാരം കണ്ടെത്തുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് തൊട്ടാവാടി. തൊട്ടാർവാടി രക്തശുദ്ധി വരുത്തുന്നതിനും വളരെയധികം വിശേഷമായി പണ്ടുകാലം മുതൽ തന്നെ ഉപയോഗിച്ചുവരുന്നു.

പ്രമേഹം ഇല്ലാതാക്കുന്നതിനും മാത്രമല്ല കുട്ടികളിൽ കാണുന്ന ആസ്ത്മ പോലുള്ള അസുഖങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്തുന്നതിന് വളരെയധികം ഉചിതമായ ഒന്നാണ്. തൊട്ടാവാടിയുടെ നീര് കരിക്കിൻവെള്ളത്തിൽ കുട്ടികൾക്ക് നൽകുകയാണെങ്കിൽ ആസ്മയ്ക്ക് കുറവ് സംഭവിക്കുന്നത് ആയിരിക്കും. തൊട്ടാവാടി സമൂലം എണ്ണകാച്ചി ദേഹത്ത് പുരട്ടുന്നത് ത്വക്ക് രോഗങ്ങൾക്കും ചൊറിച്ചിൽ ഇല്ലാതാക്കുന്നതിന് വളരെയധികം നല്ലതാണ്.

മുറിവുകളിൽ തൊട്ടാവാടി അരച്ചുപുരട്ടുന്നത് മുറിവുകൾ വേഗത്തിൽ ഉറങ്ങുന്നതിനു സഹായിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.