സവാള ഉപയോഗിച്ച് ഈ വിദ്യ ചെയ്തു നോക്കൂ.

നമ്മുടെ അടുക്കളയിലെ ഭക്ഷണവസ്തുക്കളിൽ പ്രധാന സ്ഥാനമുള്ള ഒന്നാണ് സവാള . വളരെയധികംഅധിക ഗുണമുള്ള ഒന്നാണ് സവാള. സഭയിൽ ധാരാളമായി സൾഫർഅടങ്ങിയിട്ടുണ്ട് പുരാതന കാലം മുതൽ തന്നെ നമ്മുടെ ചികിത്സ ആവശ്യങ്ങൾക്ക് വളരെ കാര്യമായി തന്നെ ഉപയോഗിച്ചിരുന്നു. സവാള നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഉത്തമമാണ് കാരണം സവാള ഉപയോഗിക്കുന്നതിലൂടെ വിശപ്പ് വർദ്ധിപ്പിക്കുന്നതിനും രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു ചുരുങ്ങുന്ന രോഗം ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ആരോഗ്യം സംരക്ഷിക്കുന്നതിന് മാത്രമല്ലാ മുടി വളരുന്നതിനും മുടി കറുപ്പിക്കുന്നത് വളരെയധികം ഉത്തമമാണ്.

ഇതിലടങ്ങിയിരിക്കുന്ന കാൽസ്യം സോഡിയം പൊട്ടാസ്യം സെലിനിയം ഫോസ്ഫറസ് എന്നീ മൂലകങ്ങൾ നമ്മുടെ ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യും മാത്രമല്ല പ്രവർത്തിക്കാനുള്ള സവാളയുടെ കഴിവ് വളരെയധികം വലുതാണ്. ആസ്മ അലർജി ബ്രോങ്കൈറ്റിസ് ജലദോഷം ജലദോഷവും ആയി ബന്ധപ്പെട്ട ചുമ എന്നീ രോഗങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് സവാള ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്.സൾഫർ ഇന്നു പുറമേ ഇതിൽ കുറച്ച് എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട് നല്ല ഒന്നാന്തരം ആന്റി ആക്സിഡന്റ് ഗുണം നൽകുന്നവയാണ് ഇത് സവാള പലരീതിയിലും ചികിത്സയ്ക്കായി നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ഉറങ്ങുന്നതിനു മുമ്പ് കാലിനടിയിൽ സവാള വച്ച് ഉറങ്ങുന്നത് കൊണ്ട് ഒത്തിരി ഗുണങ്ങളാണ് ലഭിക്കുന്നത്.

കാരണം ഇത് ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക് ഉള്ളം കാലമായി വളരെയധികം ബന്ധമുണ്ട് അതുകൊണ്ടുതന്നെ ഇത്തരത്തിൽ ചെയ്യുന്നത് നമ്മുടെ ശരീരത്തിലെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സഹായിക്കും ഉള്ളം കാലിലേക്ക് ശരീരത്തിലെ ഞരമ്പുകളിലൂടെ ആണ് പ്രവർത്തിക്കുന്നത് പല നാഡികളും സന്ധിക്കുന്ന ഭാഗം കൂടിയാണ് ഇത്. സവാളയിൽ അടങ്ങിയ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ സവാള ഇങ്ങനെ കാലിനടിയിൽ വയ്ക്കുന്നതിലൂടെ നമുക്ക് രോഗങ്ങളെ ചെറുക്കൂ നിൽക്കുന്നതിനു ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വളരെയധികം ഉചിതമാണ്.

രാവിലെ ഉണർന്നെഴുന്നേറ്റ് ചുംബനം അലർജിയുള്ളവർക്ക് ഇത് ചെയ്യുമ്പോൾ വളരെയധികം ആശ്വാസം ലഭിക്കുന്നതായിരിക്കും സവാള കാലിനടിയിൽ വെച്ചാൽ ഉറങ്ങുന്നത് ഗോൾഡ് പണി എന്നിവയിൽ നിന്നും രക്ഷ നേടുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇതിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു അത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.