മിനുട്ടുകൾക്കകം മുഖം വെട്ടി തിളങ്ങാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ…

ശരീരം നിറം വർദ്ധിപ്പിക്കാനും അതുപോലെ മുഖത്തുണ്ടാകുന്ന കരിവാളിപ്പ് മാറി കിട്ടുന്നതിന്100% ഉറപ്പുള്ള എഫക്റ്റീവ് ആയിട്ടുള്ള ഫുൾ ബോഡി വൈറ്റിംഗ് പാക്ക് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഇത് തയ്യാറാക്കുന്നതിന് നമ്മൾ ഉപയോഗിക്കുന്നത് നാച്ചുറൽ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് ആണ്. അതുകൊണ്ടുതന്നെ ഇത് അപ്ലൈ ചെയ്യുമ്പോൾ യാതൊരു പാർശ്വഫലങ്ങളും ഉണ്ടാകുന്നത് എല്ലാം. ഇതൊരു വട്ട് അപ്ലൈ ചെയ്യുമ്പോൾ തന്നെ നല്ലൊരു റിസൾട്ട് നമുക്ക് അനുഭവപ്പെടുന്നത് ആയിരിക്കും. ഈ സ്കിൻ വൈറ്റനിംഗ് പാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഇത് തയ്യാറാക്കുന്നതിനായി ഒരു ബീറ്റ്‌റൂട്ട് പകുതി മിക്സിയുടെ ജാർലേക്ക് ചെറിയ കഷണങ്ങളായി ഇട്ടു കൊടുക്കുക. തലേദിവസം കുതിർത്തി വെച്ച ഒരു പിടി പച്ചരിയാണ് ആണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. ഇതിലേക്ക് ഒരു ടീസ്പൂൺ കട്ട തൈര് ഇനി ഇതിലേക്ക് ചേർത്തുകൊടുക്കണം ,ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് കൊടുക്കേണ്ടത്, ഒരു ടീസ്പൂൺ കസ്തൂരിമഞ്ഞൾ ആണ് ചേർത്തു കൊടുക്കേണ്ടത്. ഇനി ഇതിലേക്ക് ഒരു വലിയ നാരങ്ങ അല്ലെങ്കിൽ പകുതി ചെറുനാരങ്ങയുടെ നീരും ചെറുതാണെങ്കിൽ ഒരു മുഴുവൻ നാരങ്ങനീരും ചേർത്ത് കൊടുക്കേണ്ടത്.

ഇത് നമുക്ക് നന്നായെന്ന് അരച്ചെടുക്കാൻ അതാണ് പേസ്റ്റ് രൂപത്തിൽ ആയിരിക്കണം നമുക്ക് ലഭിക്കാൻ. അപ്പോൾ ഫുൾ ബോഡി വൈറ്റ്നിംഗ് പാക്ക് ഇവിടെ തയ്യാറായി കഴിഞ്ഞു. ഇനി ഇത് എവിടെയാണ് അപ്ലൈ ചെയ്യുന്നത് എങ്കിൽ അവിടെ സ്റ്റീം ചെയ്തെടുക്കാവുന്നതാണ്, അതിനായി ചെറിയ ചൂടുവെള്ളത്തിൽ ടവൽ ഒന്നും മുക്കിയെടുത്തു പിഴിഞ്ഞതിനുശേഷം ഒന്ന് ചൂട് പിടിപ്പിക്കേണ്ടതാണ് അതിനുശേഷമാണ് ഈ പാക്ക് അപ്ലൈ ചെയ്യേണ്ടത് . തുടർന്ന് അറിയുവാൻ വീഡിയോ കാണുക.