കിഡ്നിയുടെ ആരോഗ്യം വർധിപ്പിക്കുന്നതിന് ഇത്തരം കുറച്ചു കാര്യങ്ങൾ വളരെയധികം ശ്രദ്ധിച്ചാൽ മതി.

ഇന്നത്തെ കാലത്തെ വൃക്കരോഗങ്ങൾ വളരെയധികം വർധിച്ചുവരുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. ഒരു പരിധിവരെ വൃക്കയുടെ ആരോഗ്യം തിരിച്ചുപിടിക്കാൻ സാധിക്കുന്നതാണ്. 90 ശതമാനം രോഗങ്ങൾക്കും കാരണം ജീവിതശൈലിയിലെ അപാകതകൾ മൂലം ഉണ്ടാകുന്ന പ്രമേഹം പ്രഷർ അമിത കൊഴുപ്പും ആണ്. ജീവിതശൈലി ക്രമീകരണത്തിലൂടെ അത്തരം രോഗങ്ങളിൽ നിന്നും സ്ഥിരമായി കഴിക്കുന്ന മരുന്നുകളിൽ നിന്നും മോചനം നേടുന്നത് എന്നതാണ് കിഡ്നി രോഗങ്ങളുടെ ചികിത്സയ്ക്ക് ആയിട്ടുള്ള ആദ്യഘട്ടം.

രണ്ടാമതായി ഭക്ഷണത്തിലൂടെയും ഉള്ളിലെത്തുന്ന പ്രിസർവേറ്റീവുകളും കെമിക്കലുകളും മരുന്നുകളും ഒക്കെ കിഡ്നിയുടെ ജോലിഭാരം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് . ഇത്തരം വിഷാംശങ്ങൾ ശരീരത്തിൽ നിന്നും കഴിവതും പരമാവധി ഒഴിവാക്കാൻ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. മൂന്നാമതായി കണ്ടത് ശരീരത്തിൽ അടങ്ങിയിരിക്കുന്ന വിഷാംശങ്ങളെ കുറയ്ക്കാൻ ശ്രമിക്കുക എന്നതാണ്. അതിനായി മിതമായ വ്യായാമത്തിലൂടെ ക്യൂട്ട് മറിച്ച് രക്തയോട്ടം വർദ്ധിപ്പിച്ച് കോശങ്ങൾക്ക് ഉള്ളിലും പുറത്തും അടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങൾ അകറ്റാൻ സഹായിക്കുക എന്നതാണ്.

നാലാമതായി ശ്രദ്ധിക്കേണ്ട കാര്യം വിസർജന അവയവങ്ങൾ ആയ കരൾ ത്വക്ക് ഷ്മ സ്തരം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുക എന്നതാണ്. കിഡ്നി രോഗികളിൽ ഫാറ്റി ലിവർ പോലെയുള്ള കരൾരോഗങ്ങൾ ഉണ്ടാക്കുന്നത് സർവ്വസാധാരണമാണ്. ഭക്ഷണത്തിലെ ഊർജ്ജം കുറയ്ക്കുകയും പോഷകങ്ങൾ ഉറുദു ഉറപ്പാക്കുകയും വ്യായാമത്തിലൂടെ അമിത കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്താൽ ഫാറ്റിലിവർ മാറി കരളിനെ ആരോഗ്യം മെച്ചപ്പെടുന്നത് ആയിരിക്കും. ഒപ്പംതന്നെ തൂക്കിലേറ്റും ശ്വാസകോശത്തേയും കോശങ്ങളുടെ ആരോഗ്യം നല്ലരീതിയിൽ ആകുമ്പോൾ വളരെയധികം സഹായിക്കുകയും ചെയ്യും.

അഞ്ചാമതായി വിയർപ്പിലൂടെ വിസർജ്യവസ്തുക്കൾ പുറന്തള്ളുന്ന അതിനുള്ള അവസരം ഉണ്ടാക്കുക എന്നതാണ്. ഇത് കിഡ്നിയുടെ ജോലി ഭാരം കുറയ്ക്കുകയും ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായിക്കുകയും ചെയ്യും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.