ഇരുമ്പൻ പുളി നിങ്ങൾ കഴിക്കാറുണ്ടോ ഇതിൻറെ ആരോഗ്യ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കി ആണോ കഴിക്കുന്നത്

ഇരുമ്പൻ പുളി കഴിക്കാത്തവർ ആരുംതന്നെ ഉണ്ടാവുകയില്ല. നമ്മൾ ഇപ്പോഴും കഴിച്ചു കൊണ്ടിരിക്കുന്ന ഒരു പുളി കൂടിയാണ് ഇരുമ്പന്പുളി. മീൻകറി യിലും മറ്റും ഇട്ട് നമ്മൾ ഇത് മലയാളികൾ കഴിക്കാറുണ്ട്. ജ്യൂസ് ആക്കിയും കറിയിൽ ഇട്ടു ജാം ആക്കിയും ഒക്കെ പലരും കഴിക്കാറുണ്ട് ഇരുമ്പൻ പുളി എന്ന ഈ പുളി അപകടകാരി ആണ് എന്നുള്ള കാര്യം നമ്മളിൽ പലരും അറിയാതെ ആണ് കഴിക്കുന്നത് ഔരവവിലുമ്പി എന്നാണ് ഇതിൻറെ ശാസ്ത്രനാമം.

ഇരുമ്പി എന്ന് നമ്മൾ വിളിക്കും ചെമ്മീൻപുളി എന്ന പേരിൽ നമ്മുടെ നാട്ടിൽ ഇത് അറിയപ്പെടുന്നുണ്ട് ഇരുമ്പൻപുളി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. കൂടാതെ പല നാട്ടിലും പല പേരാണ് ഇതിനുള്ളത്. നിങ്ങളുടെ നാട്ടിൽ ഈ പുള്ളിക്ക് പറയുന്ന പേര് കമൻറ് ചെയ്യുവാൻ ശ്രമിക്കുക ഇത് മറ്റുള്ളവർക്ക് ഒരു അറിവ് നേടുവാൻ സഹായിക്കും. ഈ പുളിയിൽ ഓക്സാലിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു ഇത് വളരെ ഒരു വലിയ പ്രശ്നം തന്നെയാണ്.

അതുപോലെതന്നെ വിറ്റാമിൻ സിയും ഇത് അടങ്ങിയിട്ടുണ്ട് മെഡിക്കൽ സയൻസിലെ ഡോക്ടർമാരുടെ അനുഭവത്തിൽ ഇരുമ്പൻ പുളിയുടെ ജ്യൂസ് കഴിച്ചവരുടെ ആരോഗ്യനില വഷളായത് കണ്ടെത്തിയിട്ടുണ്ട് കൊളസ്ട്രോൾ മാറുന്നതിനും അതുപോലെ ഷുഗർ മാറുന്നതിനും വേണ്ടി സ്വയം ചികിത്സ അവരുടെ വൃക്കകളാണ് തകരാറിലാകുന്നത്. ഇരുമ്പൻ പുളിയുടെ അമിതമായ ഉപയോഗമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

വളരെ മിതമായ രീതിയിൽ ഇതു കഴിക്കുന്നതും നല്ലതാണ്. ഒരുപാട് ആരോഗ്യഗുണങ്ങളും ഇതിൽ നിന്നു ലഭിക്കുന്നുണ്ട് ഇത് ആയുർവേദ രീതിയിലാണ് ഇത് ചെയ്യുന്നത് ഇത് ഒരു വൈദ്യരുടെ അല്ലെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത് ചെയ്യാൻ പാടുള്ളൂ എന്നാണ് പറയുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.