ചാടിയ വയർ ഒതുക്കാനും, ശരീരത്തിന് ഷേപ്പ് ലഭിക്കാനും കിടിലൻ വഴി..

ഇന്ന് ഒട്ടുമിക്ക ആളുകളും അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം മാത്രമല്ല ഒരു പ്രധാനപ്പെട്ട സൗന്ദര്യപ്രശ്നം കൂടിയാണ് അമിതഭാരവും കുടവയറും എന്നത് അമിതഭാരവും കുടവയറും ഇല്ലാതാക്കുന്നതിന് വളരെയധികം പാടുപെടുന്നത് ആയിരിക്കും മിക്കവാറും എല്ലാവരും ഇതിന് വിപണിയിൽ ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിക്കുന്നവരും അതുപോലെതന്നെ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നവരും പട്ടിണി കിടക്കുന്ന വരും ഒട്ടും കുറവല്ല. എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങളൊന്നും സ്വീകരിച്ച ശരീരത്തെയും അതുപോലെതന്നെ കുടവയറും ഇല്ലാതാക്കാൻ സാധിക്കാതെ.

ഒത്തിരി മനോവിഷമം അനുഭവിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും. ശരീരഭാരം കുടവയറും ഇല്ലാതാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ ശരീരത്തിന് അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പ് ഇല്ലാതാക്കുക എന്നത് തന്നെയായിരിക്കും നമ്മുടെ ശരീരത്തിലെ അമിത കൊഴുപ്പ് നമ്മുടെ ശരീരത്തെയും അതുപോലെതന്നെ കുടവയറിനെ നിയന്ത്രിക്കുന്നത്. അമിത കൊഴുപ്പിനെ ഇല്ലാതാക്കിയാൽ മാത്രമാണ് നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്തുവാൻ സാധിക്കുകയുള്ളൂ.

ഇന്ന് ഒത്തിരി പ്രകൃതിദത്ത മാർഗങ്ങൾ ലഭ്യമാണ് നമ്മുടെ ശരീരത്തിലെ ഇല്ലാതാക്കുന്നതിന്. ശരീരഭാരം വർദ്ധിക്കുക എന്നത് പ്രയാസമുള്ളതാണ് എന്നാൽ വർധിച്ച ശരീരഭാരത്തെ അതായത് കുടവയറിനെ ഇല്ലാതാക്കുക എന്നത് അതിന് ഏറെ പ്രയാസമുള്ള ഒരു കാര്യമാണ്. ശരീരഭാരം നിയന്ത്രിക്കുമ്പോൾ എപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടത് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം നിയന്ത്രിക്കുക എന്നത് തന്നെയായിരിക്കും. ശരീരഭാരത്തെ നിയന്ത്രിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാർഗമാണ കസ്കസ് എന്നത്.

കസ്കസ് എന്ന ചെറിയ വിത്ത് ഉപയോഗിച്ച് നമുക്ക് ശരീരഭാരത്തെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. ഇതിൽ ധാരാളമായി ഫോസ്ഫറസ് പ്രോട്ടീൻ കാൽസ്യം അയൺ തയാമിൻ റൈബോഫ്ളേവിൻ മഗ്നീഷ്യം സിങ്ക് എന്നിവ എല്ലാം അടങ്ങിയിരിക്കുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.