ശരീരം മെലിയാൻ ചൂടുവെള്ളം ഇങ്ങനെ കുടിക്കൂ…

വയറ്റില് കൊഴുപ്പ് കുറയ്ക്കുന്നതിനും കുടവയർ കുറയ്ക്കുന്നതിനും ധാരാളം എളുപ്പ വഴികൾ ഉണ്ട്. എന്നാൽ പലരും വിലകൊടുത്തുവാങ്ങിയ പലതരം മരുന്നുകൾ ഉപയോഗിച്ച് ആരോഗ്യം കളയുകയാണ് ചെയ്യുക. കുടവയർ കുറയ്ക്കാൻ ഇനി പരസ്യങ്ങളിൽ കാണുന്ന മരുന്നുകൾക്ക് പിറകെ പോകരുത്. അദ്ദേഹം ഒരു ഗ്ലാസ് ചൂടുവെള്ളം കൊണ്ട് വയറ്റിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാം. രാവിലെയും വൈകുന്നേരവും ഒരു ഗ്ലാസ് ചൂട് വെള്ളം ശീലമാക്കിയാൽ ഒരുപാട് ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും. പച്ച വെള്ളത്തേക്കാൾ മികച്ച ഫലം തരും എന്നതിനാൽ ചൂടുവെള്ളം ശീലമാക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കും.

രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാൽ തുടങ്ങുന്നത് മെറ്റബോളിസം വേഗത്തിലാക്കുകയും ചെയ്യും. ശരീരത്തെ വിഷ വിമുക്തമാക്കി വയ്ക്കാൻ മികച്ച മാർഗമാണ് ഇത്. രാവിലെ ചൂടുവെള്ളം ശീലമാക്കുന്നു ഭക്ഷണത്തിനുശേഷം ചൂടുവെള്ളം കുടിയ്ക്കുന്നതും നമ്മുടെ ദഹനപ്രക്രിയ വളരെയധികം മെച്ചപ്പെടുത്തും. വെറും വയറ്റിൽ ഉള്ള ചൂടുവെള്ളം കൂടി പ്രമേഹരോഗികൾക്കും ഏറെ ഗുണം ചെയ്യും. ചൂടുവെള്ളം കുടിക്കുന്നതിലൂടെ രക്തപ്രവാഹം വർധിക്കുന്നു.

ചരിതൃ വിഷാംശത്തെ വിയർപ്പാക്കി പുറന്തള്ളാനും ചൂടുവെള്ളം നമ്മെ സഹായിക്കും. മൂക്കൊലിപ്പും തൊണ്ടവേദനയും വിട്ടുമാറാത്ത ചുമയും ഒക്കെ ശല്യം ചെയ്യുന്നവർ ചൂടുവെള്ളം ശീലമാക്കുന്നതിലൂടെ ആശ്വാസം നേടാൻ കഴിയും. ചർമ്മത്തിലെ ഇൻഫെക്ഷൻ നീക്കം ചെയ്യുന്നതുവഴി മുഖക്കുരു വരുന്നതു തടയാനും വെറുംവയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് വഴി നമുക്ക് സാധിക്കുന്നതാണ്. ചൂടു വെള്ളം കുടിക്കുന്നതിലൂടെ ഒത്തിരി ആരോഗ്യമുള്ള നമുക്ക് ലഭിക്കുന്നത്.

രോഗപ്രതിരോധശേഷി നൽകുന്നതിനും ഇത് വളരെയധികം ഉചിതം ആയിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.