നിങ്ങൾ കേട്ടിട്ടുണ്ടാവും ശരാശരി ഒരു മനുഷ്യൻ എട്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്ന് എന്നാൽ ഇത്തരം കാര്യങ്ങളും അറിഞ്ഞിരിക്കണം.

ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നവരാണ് കേട്ടിട്ടുള്ളതാണ് ആരോഗ്യവാനായി ഇരിക്കണമെങ്കിൽ ഒരാൾ 8 ക്ലാസ് പ്രതിദിനം വെള്ളം കുടിക്കണം. തട്ടിലിന് ജനങ്ങളെ പൊതുവായി അടയാളപ്പെടുത്തി പറയുന്നതാണ്. യഥാർത്ഥത്തിൽ ഒരാൾ മറ്റൊരാളിൽ നിന്നും വ്യത്യസ്തനാണ്. അതുപോലെ തന്നെ ആയിരിക്കും അയാൾക്ക് ആവശ്യമുള്ള വെള്ളത്തിന്റെ അളവ്. അതുപോലെ ശാരീരിക അധ്വാനം കാലാവസ്ഥ ഇത് ആശ്രയിച്ചിരിക്കുന്നു. അപ്പോൾ എല്ലാവരും ഒരുപോലെ എട്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്ന് ഇല്ല എന്ന് മനസ്സിലാകും വെള്ളം കുടിക്കുന്ന അളവ് കുറയരുത് എന്ന് മാത്രം.

മൂത്രം കൂടുതലായി ഓടിക്കുന്ന അസുഖമുള്ളവർ അധികം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക പകരം കൊഴുത്ത ദ്രാവകങ്ങൾ ജ്യൂസ് മുതലായവ കഴിക്കാൻ ശ്രമിക്കുക. ഒരു ദിവസം ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ ഒഴിവാക്കാനാകും. അഥവാ രോഗം ഉണ്ടാകുമെന്നും പ്രതിരോധശക്തി നേടാം. ഇത്ര വിലകൊടുത്ത് ആപ്പിൾ വാങ്ങി രോഗപ്രതിരോധം എങ്ങനെ സാധ്യമാകും എന്ന് അത് വാങ്ങാൻ സാധിക്കാത്തവർ ചിന്തിച്ചിട്ടുണ്ടാകും. ക്ലബ്ബിൽ ദിവസവും ആപ്പിൾ കഴിച്ചാൽ രോഗത്തിൽ നിന്നും രക്ഷ നേടാം എന്ന് പറയുന്നത് തെറ്റാണ്.

ആപ്പിളിനെ അപ്രകാരം ഒരു അത്ഭുതശക്തി ഒന്നുമില്ല. എന്നാൽ ആപ്പിളല്ല ഏത് പഴവർഗം കഴിച്ചാലും നമ്മുടെ പ്രതിരോധ ശക്തി വർദ്ധിക്കും എന്നത് സത്യമാണ്. ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം എന്ന ഹെൽത്ത് ടിപ്സ് കേട്ടിട്ടുണ്ടെങ്കിൽ ഏഴ് മണിക്കൂർ മാത്രം ഉറങ്ങിയ നിങ്ങൾ സ്വയം പഴിക്കാൻ തുടങ്ങും.ഒരു മണിക്കൂർ കൂടി ഉറങ്ങിയിരുന്നു എന്ന്. സത്യത്തിൽ വ്യക്തികൾ ഭിന്നരാകുന്നത് അതുപോലെയാണ് ഉറക്കത്തിന് അളവ്.

4 മണിക്കൂർ മാത്രം ഉറങ്ങുന്നവർ ഉണ്ട് അവർക്ക് ആരോഗ്യത്തോടെ ഇരിക്കാൻ അതുമതി എന്നാൽ എട്ടു മണിക്കൂർ പോരാതെ 10 മണിക്കൂർ ഉറങ്ങുന്നവർ ഉണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.