ഈ പച്ചക്കറി പച്ചക്ക് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ഇരട്ടിയാണ്..

നമ്മുടെ നിത്യോപയോഗ പച്ചക്കറിയിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് വെണ്ടക്കായ. എന്നാൽ ഒരു വിഭാഗം ആളുകൾക്ക് വെണ്ടക്കായ അത്ര ഇഷ്ടപ്പെടാറില്ല. വഴുവഴുപ്പുള്ള തന്നെയാണ് കാരണം. മുലയൂട്ടുന്ന അമ്മമാരും ഗർഭിണികളും നിർബന്ധമായും കഴിച്ചിരിക്കേണ്ട ഒരു പച്ചക്കറി വിഭവം കൂടിയാണ് വെണ്ടയ്ക്ക. വൈറ്റമിൻ സി ധാരാളം അടങ്ങിയ ഇരിക്കുന്നതാണ് ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് ഏറെ സഹായിക്കും. ബീറ്റ കരോട്ടിൻ വൈറ്റമിൻ സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു കൊണ്ടുതന്നെ കണ്ണിന്റെ ആരോഗ്യത്തിനും ഇത് ഏറെ മികച്ചതാണ്.

ശരീരത്തിലെ ഫ്ലൂയിഡ് ശരിയായ തോതിൽ നിലനിർത്താനാവശ്യമായ പൊട്ടാസ്യവും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും ശരീരത്തെയും ആരോഗ്യം നിലനിർത്താൻ ആവശ്യമായ വൈറ്റമിനുകളും മിനറലുകളും സമ്പുഷ്ടമാണ് വെണ്ടയ്ക്കാ. മൂപ്പ് കുറഞ്ഞ വെണ്ടയ്ക്ക വേവിച്ച് ആവി എൽക്കുകയാണെങ്കിൽ ഒച്ചയടപ്പ് മാറിക്കിട്ടും. അതുപോലെ മൂപ്പു കുറഞ്ഞ വെണ്ടയ്ക്ക ദിവസവും 100 ഗ്രാം പഞ്ചസാര ചേർത്ത് കഴിക്കുകയാണെങ്കിൽനീയാണെങ്കിൽ ശരീരത്തെപോഷിപ്പിക്കാൻ സാധിക്കും.

അതിസാരത്തിന് വെണ്ടയ്ക്ക സൂപ്പ് വെച്ച് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. 120 ഗ്രാം പച്ച വെണ്ടയ്ക്ക വിലങ്ങനെ മുറി 20 വെള്ളത്തിൽ 20 മിനിറ്റോളം വേവിച്ച് അരിച്ചെടുത്ത് 4 ഏലക്കായ പൊടിച്ചതും ചേർത്ത് ആവശ്യത്തിന് ശർക്കരയും ചേർക്കുകയാണെങ്കിൽ വെണ്ടയ്ക്ക കഷായം നമുക്ക് തയ്യാറാക്കാം. ഈ വെണ്ടയ്ക്ക കഷായം പനി ജലദോഷം തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്ക് പെട്ടെന്ന് ഭേദമാകാൻ സഹായിക്കും.

മൂത്രച്ചൂട് മൂത്രതടസ്സം എന്നിവയ്ക്ക് വെണ്ടയ്ക്ക കഷായംവെച്ച് തേൻ ചേർത്ത് കഴിക്കുന്നത് ഏറെ നല്ലൊരു മാർഗമാണ്.വെണ്ടയുടെ ഇലയും കായും ചതച്ച് ശരീരത്തിൽ നീരുള്ള ഭാഗത്ത് പുരട്ടുക സാധിക്കും. വെണ്ടയുടെ വേര് ഉണക്കിപ്പൊടിച്ചത് ഒരു ടേബിൾസ്പൂൺ എടുത്ത് അതിൽ ഒരു ടീസ്പൂൺ വീതം തേനും നെയ്യും ചേർത്ത് രാത്രി കഴിക്കുകയും ചെയ്യുന്നത് ശരീരത്തിന് ധാതുപുഷ്ടി ഉണ്ടാകും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.