ദിവസം ഒരു തളിരില ചവച്ചരച്ച് കഴിച്ചാൽ മതി ഒത്തിരി പ്രശ്നങ്ങൾ വളരെ വേഗത്തിൽ പരിഹരിക്കപ്പെടും.

നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പേരക്കായ തിരക്കായി മാത്രമല്ല പേരയിലയും ഒത്തിരി ആരോഗ്യഗുണങ്ങൾ നൽകുന്നതാണ്. അടിക്കുക ഒരുപിടി പേര് ഇവിടെ ഇല്ല നുള്ളിയെടുത്ത് വെള്ളത്തിലിട്ട് നല്ലവണ്ണം തിളപ്പിച്ച് ആറിയ ശേഷം അതിൽ അൽപം ഉപ്പുചേർത്ത് നമുക്ക് നല്ലൊരു മൗത്ത് വാഷ് തയ്യാറാക്കാൻ സാധിക്കും. അധികം മൂപ്പെത്താത്ത പേരയ്ക്ക പൊട്ടിച്ചേ തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഇട്ടു പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുകയാണെങ്കിൽ പ്രമേഹത്തിന് ശമനം കിട്ടുമെന്ന് വൈദ്യന്മാർ പറയുന്നു. പ്രമേഹരോഗികൾക്ക് ധൈര്യത്തോടെ കഴിയ്ക്കാവുന്ന ഒരു പഴം കൂടിയാണ്.

പേരക്ക. കാഴ്ച്ചശക്തി നിലനിർത്താൻ അത്യന്താപേക്ഷിതമായ പോഷകമാണ് വൈറ്റമിൻ എ. ഇതിനായി നിരവധി മരുന്നുകൾ വിപണിയിൽ ലഭ്യമാണ്. കാഴ്ചശക്തി പോകാതിരിക്കാൻ എങ്കിൽ ധൈര്യമായി കഴിയ്ക്കാവുന്ന ഫലമാണ് പേരയ്ക്ക. കാരണം ഇതിൽ വൈറ്റമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നു.വൈറ്റമിൻ എ യുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാനും പേരയ്ക്ക ധാരാളമായി കഴിച്ചാൽ മതി. അതുപോലെ തന്നെ പ്രായാധിക്യം മൂലമുള്ള കാഴ്ചക്കുറവിനെ പരിഹരിക്കാനും പതിവായി പേരയ്ക്ക കഴിച്ചാൽ മതി.

പേരയുടെ ഇലകൾ ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്. ഇലകൾക്ക് ആൻറി ബാക്ടീരിയൽ ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇവ ചർമത്തിലുണ്ടാകുന്ന അണുക്കളെ നശിപ്പിക്കുന്നു. അതുപോലെ മുഖക്കുരു തടയാനുള്ള ഉത്തമമായ ഒരു ഔഷധമാണ് പേരയുടെ ഇലകൾ. പേരയുടെ ഇലയും മഞ്ഞളും അരച്ച് മുഖക്കുരുവുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ മുഖക്കുരു ഇല്ലാതാക്കാൻ സാധിക്കും.

അതുപോലെ മുഖത്തുണ്ടാവുന്ന കറുത്ത പാടുകൾ മാറ്റുന്നതിനായി പേരയുടെ ഇലകൾ അരച്ച് മുഖത്ത് പുരട്ടിയാൽ മതി, ഇത് മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കും. ചർമ്മ വീക്കത്തിനും പേരയുടെ ഇലകൾ ഉപയോഗിക്കാറുണ്ട്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.