ദഹനപ്രശ്നങ്ങൾ, അസിഡിറ്റി ഗ്യാസ് എന്നിവ ഇല്ലാതാക്കാൻ.

ദഹനക്കുറവ് തന്നെയാണ് ഗ്യാസ്ട്രബിളിന് പ്രധാന കാരണം. ഗ്യാസ്ട്രബിൾ ഇല്ലാത്തവർ വളരെ വിരളമാണ്. ഇടയ്ക്കിടെയുള്ള എമ്പക്കം വയറിനു സ്തംഭനം ശർദ്ദി തുടങ്ങിയതല്ല ഇത്തരത്തിൽ പ്രശ്നങ്ങൾ തന്നെയാണ്. എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് നിമിഷനേരംകൊണ്ട് പരിഹാരം കാണാവുന്നതാണ്. എന്തൊക്കെയാണ് പ്രധാനപ്പെട്ട ഒറ്റമൂലികൾ യാത്ര പിന്നെ ഇല്ലാതാക്കാൻ സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം. പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് വാഴപ്പഴം.ഇത് പലവിധത്തിൽ ആരോഗ്യത്തിന് ഗുണങ്ങൾ ചെയ്യുന്നു.  ഇതിനുള്ള ആല്ക്കലി ഘടകമാണ് ഗ്യാസ് പരിഹാരം നൽകുന്നത്. അസിഡിറ്റി ക്കെതിരെ മികച്ച ഫലം ലഭിക്കാൻ നല്ലതുപോലെ പഴുത്ത വാഴപ്പഴം കഴിക്കുക.

ദഹനത്തെ സഹായിക്കുന്ന ഘടകങ്ങൾ തുളസിയിൽ അടങ്ങിയിട്ടുണ്ട് അൾസറിനെ തടയാൻ സഹായിക്കുന്ന ദ്രാവകം വായിലുണ്ടാകുന്നത് തുളസി സഹായിക്കും. ഉദരത്തിലെ പെപ്റ്റിക് ആസിഫിന്റെ ശക്തി കുറയ്ക്കുന്നതിനാൽ അമിതമായ അസിഡിറ്റിയും വയറ്റിൽ ഗ്യാസ് ഉണ്ടാകുന്നത് തടയാൻ തുളസി ഉത്തമമാണ്. ഭക്ഷണശേഷം അഞ്ചോ ആറോ ഇല തുളസി കഴിക്കുന്നത് ഫലം നല്കും. മലിനീകരണം കാൽസ്യം അടങ്ങിയിട്ടുണ്ട് ഇത് വയറ്റിലെ ആസിഡിനെ ആഗിരണം ചെയ്യുന്നു. മാത്രമല്ല തണുത്ത പാൽ നെഞ്ചിരിച്ചിൽ കുറയ്ക്കാനും കഴിവുണ്ട്.

പഞ്ചസാര പോലുള്ള വരുന്നു ചേർക്കാതെ വേണം തണുത്ത പാൽ കുടിക്കാൻ പാലിൽ ഒരു സ്പൂൺ നെയ്യ് കൂടി ചേർത്താൽ മികച്ച ഫലം കിട്ടും. ഗ്യാസിനെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് പെരുംജീരകം. മികച്ച ദഹനം മലബന്ധത്തിന് പരിഹാരം എന്നിവയ്ക്കെല്ലാം ഉത്തമമാണ് പെരിഞ്ചീരകം ഉണ്ടാകുന്നു അസിഡിറ്റി പരിഹരിക്കാൻ അല്പം പെരും ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് രാത്രിമുഴുവനും വച്ചശേഷം കുടിക്കാം.

സാധ്യമാക്കുന്ന ആസിഡ് സിട്രിക് ആസിഡ് ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ജീരകം ശാരീരികപ്രവർത്തനങ്ങൾ സജീവമാകുന്നതും അനുയോജ്യമാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.