ഗ്യാസ്ട്രബിൾ അസ്വസ്ഥതകൾ എളുപ്പത്തിൽ പരിഹരിക്കാം..

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഗ്യാസ്ട്രബിൾ എന്നത്. സ്ഥിരമായി പലരും പറയുന്ന ഒരു ആരോഗ്യ പ്രതിസന്ധി കൂടിയാണ് ഇത് പലരിലും പല വിധത്തിലാണ് കണ്ടുവരുന്നത് ചിലരിലാകട്ടെ വയറു വീർത്തു വരുന്ന പ്രീതി വയർ സ്തംഭനം നെഞ്ചിരിച്ചിൽ വയറിൽനിന്ന് ഇവരിൽ നെഞ്ചിൽ നിറഞ്ഞു പോലെ തോന്നൽ വയറിന്റെ പലഭാഗത്തും വേദന മനം പുരട്ടൽ ഓക്കാനം മലബന്ധം അധോവായു തുടങ്ങിയ വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഗ്യാസ്ട്രബിൾ മൂലം ഉണ്ടാകുന്നുണ്ട് ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് നമുക്ക് വീട്ടിൽ വച്ച് തന്നെ വളരെ പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്താൻ സാധിക്കുന്നതാണ്.

ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങൾ പ്രധാനമായും വരുന്നതിന് കാരണങ്ങൾ ശരിയായ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക അതുപോലെതന്നെ ഭക്ഷണം നല്ലപോലെ ചവച്ചരച്ചു കഴിക്കാതിരിക്കുന്നതും ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ഗ്യാസ്ട്രബിൾ വരുന്നതിന് കാരണമാകുന്നു മാത്രമല്ല വ്യായാമക്കുറവ് സ്ഥിരമായി മരുന്നുകൾ കഴിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് ഫാസ്റ്റ് ഫുഡ് സംസ്കാരം ഭക്ഷണം ഉപേക്ഷിക്കുന്നത് ഭക്ഷണം കഴിക്കാതിരിക്കുന്നത് എന്നിവയെല്ലാം ഗ്യാസ്ട്രബിൾ വരുന്നതിന് കാരണമായിത്തീരുകയും ചെയ്യും.

ഗ്യാസ്ട്രബിൾ ഇല്ലാതാക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലതും ഇത്തരത്തിൽ വളരെ പെട്ടെന്ന് തന്നെ ഗ്യാസ്ട്രബിൾ ഇല്ലാതാകുന്നതിന് സഹായിക്കുന്ന ഒന്നാണ് ജീരകം ജീരകം ഉപയോഗിക്കുന്നത് ഗ്യാസ്ട്രബിൾ വളരെ പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുന്നതിന് സഹായിക്കുന്നു. ജീരകം നേരിട്ട് വെറുതെ ചവച്ചരച്ചു കഴിക്കുന്നത് അതുപോലെതന്നെ ജീരക വെള്ളം തിളപ്പിച്ചു കുടിക്കുന്നതും ഗ്യാസ്ട്രബിളിന് പരിഹാരം.

കണ്ടെത്തുന്നതിനും ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കുന്നതിനു വളരെയധികം സഹായകരമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.