നിങ്ങൾ വണ്ണം ഉള്ളവർ ആണോ? എങ്കിൽ ഒരു ഗ്ലാസ് വെള്ളം കുടിച്ച് തടി കുറയ്ക്കുന്നതെങ്ങനെ എന്നറിയാം

അമിതവണ്ണം അല്ലെങ്കിൽ ഒബീസിറ്റി അല്ലെങ്കിൽ പൊണ്ണത്തടി എന്നിങ്ങനെ പല രീതിയിൽ ഇതിനെ വ്യാഖ്യാനിക്കാം. ഈ ഒരു പ്രശ്നം എന്താണെന്നും എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് എന്നും ഇത് ചികിത്സിക്കേണ്ട ആവശ്യം എപ്പോഴാണ് ചികിത്സിക്കാനുള്ള സാഹചര്യമുണ്ടാകുമ്പോൾ എന്തുതരം ചികിത്സകളാണ് ഇതിനെ ചെയ്യുവാൻ പറ്റുന്നത്. ഇതിൻറെ ഡയറ്റ് ചെയ്യുമ്പോൾ ഉള്ള പ്രാധാന്യം എന്താണ്. ഇതിനുള്ള ലഘു മാർഗ്ഗങ്ങൾ എന്തൊക്കെയാണ്, അതുപോലെതന്നെ വ്യായാമം കൊണ്ടുള്ള ഉപയോഗം എന്താണെന്നും വളരെ വിശദമായി തന്നെ ഡോക്ടർ പറഞ്ഞു തരുന്നു.

നമുക്ക് എല്ലാവർക്കും അറിയാം പൊതുവേ ഇന്ത്യയിൽ അതുപോലെതന്നെ കേരളത്തിലും അമിതവണ്ണം കൂടിവരുന്നു കൂടുതൽ ആളുകളെ അത് ബാധിക്കുന്നു. അതുപോലെതന്നെ ചെറിയ കുട്ടികളെ വരെ അമിതവണ്ണം കാരണം കൊണ്ടുള്ള മെഡിക്കൽ പ്രശ്നങ്ങൾ കാരണം പല ഡോക്ടർമാരെയും പോയി കാണുന്നു. അമിതവണ്ണം എന്താണെന്ന് ആദ്യം മനസ്സിലാക്കാം. നമ്മൾ ഇതിനെ അളക്കുന്നത് നമ്മുടെ ഹൈറ്റ് എത്രയാണ് അതിന് അനുസൃതമായി ട്ടുള്ള രീതിയിലുള്ള ഒരു ഭാരം എത്രയാണ്.

എന്നുള്ള ഒരു കാൽക്കുലേഷൻ അതു നോക്കിയാണ് ഇത് മനസ്സിലാക്കുന്നത് ഇതിനെ നമ്മൾ ബോഡി മാസ് ഇൻഡക്സ് അല്ലെങ്കിൽ ബിഎംഐ ആണ് പറയുന്നത് സാധാരണ ബിഎംഐ ഒരു 25 നു മുകളിൽ പോകുമ്പോൾ നമ്മൾ അത് ഓവർ വെയിറ്റ് എന്നും ബിഎംഐ ഒരു 30 ന് താഴെ പോകുമ്പോൾ അത് അമിതവണ്ണം അല്ലെങ്കിൽ ഒബിസിറ്റി എന്നുള്ള ഒരു മെഡിക്കൽ തരംതിരിവ് ഇതിനെ ഉണ്ട്.

അമിതവണ്ണം വരുന്നതുകൊണ്ട് എന്താണ് ബുദ്ധിമുട്ടുകൾ എന്തു നമ്മൾ മനസ്സിലാക്കേണ്ടതാണ് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനും കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.