കുട്ടികളുടെ ഉറക്കം കെടുത്തുന്ന വിരശല്യം വളരെ എളുപ്പത്തിൽ ഇല്ലാതാക്കാം..

കുട്ടികളിലെ വിരശല്യം അഥവാ കൃമികടി പോലെതന്നെ മുതിർന്നവരെയും കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ഒരു ആരോഗ്യ പ്രശ്നം തന്നെയാണ് വിരശല്യം അഥവാ കൃമികടി. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതിന്റെ അസ്വസ്ഥത അനുഭവിച്ചിട്ടില്ലാത്ത അവർ വളരെയധികം ചുരുക്കം മാത്രമായിരിക്കും. കുഞ്ഞുങ്ങളിൽ ഉറക്കം കെടുത്തുന്ന അതിനും അതുപോലെതന്നെ കുട്ടികളിലെ വിളർച്ച പോലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നുണ്ട് കൃമികടി വിരകടി എന്നൊക്കെ ഇതിനെ നാം വിളിക്കുന്നു.

ഇതിന് പ്രതിവിധി കാണുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. രാത്രിയിൽ കുഞ്ഞുകുഞ്ഞു കൃമികൾ സഞ്ചാരം നടത്തിയ മലദ്വാരത്തിന് ചുറ്റും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. പ്രധാനമായും തുറന്ന സ്ഥലത്തെ മലവിസർജ്ജനം മണ്ണ് തിന്നുന്ന സ്വഭാവം ശുചിത്വമില്ലായ്മ എന്നിവയാണ് ഇത്തരത്തിൽ കുട്ടികളിൽ ഇത് ഉണ്ടാകുന്നതിന് പ്രധാന കാരണമായി നിൽക്കുന്നത്. വിശപ്പു കുറവ് മുതൽ ആർത്തി വരെ മാത്രമല്ല വയറൊട്ടിയ മുതൽ ചാടിയ വയർ വരെ ഉറക്കത്തിലെ പല്ലുകടി മുതൽ കൂർക്കംവലി വരെ എല്ലാ വിരകടിക്ക് ലക്ഷണങ്ങളാണ്.

വിരകടി ഇല്ലാതാക്കുന്നതിന് ഒത്തിരി കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട് അതായത് ഭക്ഷണത്തിനു മുൻപും കഴുകുന്നത് ശീലമാക്കുക. ടോയ്ലറ്റ് വളരെയധികം വൃത്തിയായി സൂക്ഷിക്കുക പഴങ്ങളും പച്ചക്കറികളും വേവിക്കാതെ കഴിക്കുന്നുണ്ടെങ്കിൽ ശുദ്ധജലത്തിൽ വൃത്തിയായി കഴുകി ഉപയോഗിക്കാൻ ശ്രദ്ധിക്കുക മറ്റു വസ്ത്രങ്ങളും നന്നായി കഴുകി വെയിലത്ത് ഉണക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് വിരയെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ വിരകടി ഒഴിവാക്കുന്നതിന് വളരെയധികം സഹായിക്കുന്ന.

പ്രകൃതിദത്ത മാർഗങ്ങൾ നമ്മുടെ ഇടയിൽ ഉണ്ട് അത് മനസ്സിലാക്കി ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.