രാത്രിയിൽ മാത്രം പുഷ്പിക്കുന്ന ഈ ചെടിയുടെ ഗുണങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടും..

രാത്രിയിൽ മാത്രം പുഷ്പിക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്നഒരു അൽഭുത ചെടി തന്നെയാണ് നിശാഗന്ധി എന്നത്. കള്ളിമുൾ ചെടികളിൽ ഉൾപ്പെടുന്ന ഒന്നാണ് ഇത്. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഈ ചെടി. ഇലകൾ പ്രത്യക്ഷമായി കാണാത്ത ചെടിയാണ് നിശാഗന്ധി. പച്ചനിറത്തിലുള്ള കാണ്ഡം പരന്ന് കാണപ്പെടുന്നത് പ്രകാശസംശ്ലേഷണം നടത്തുന്നതിന് വളരെയധികം സഹായിക്കും. വർഷത്തിൽ ഒരു പ്രത്യേക കാലത്ത് ചെടിയിൽ പൂ മൊട്ടുകൾ കൊണ്ടു നിറയും. തൂങ്ങിക്കിടക്കുന്ന പൂമൊട്ടുകൾ വളർന്ന് വലുതായാൽ രാത്രി നേരത്താണ് വിടരുന്നത്.

പൂർണ്ണമായി വരുന്നതിന് 12:00 ആകും. വെള്ള നിറമുള്ള പൂവ് വിടരുമ്പോൾ സുഗന്ധം പരത്തുന്ന തായിരിക്കും. വിത്ത് വളർന്നു പുതിയ തലമുറ ഉണ്ടാകാറില്ല, ഭസ്മം ഷവർ ധന ചെടിയുടെ കാണ്ഡം നിലത്ത് പതിച്ചാണ്. നമ്മുടെ കവികളുടെയും കലാകാരന്മാരുടെയും പ്രധാനപ്പെട്ട കാവ്യബിംബം ആണ് നിശാഗന്ധി. മലയാളത്തിലെ ശ്രദ്ധേയനായ കവി ശ്രീ ഒ എൻ വി കുറുപ്പ് നിശാഗന്ധി നീയെത്ര ധന്യ എന്ന കാവ്യം രചിച്ചിട്ടുണ്ട്. ഇതിൽ അദ്ദേഹം നിശാഗന്ധി പരിസ്ഥിതിയുടെ പര്യായമായി വാഴ്ത്തുന്നു. പല രാജ്യത്തെ പല പേരുകളിലാണ് നിശാഗന്ധി അറിയപ്പെടുന്നത്.

ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ കന്നടയിൽ ഉപയോഗിക്കുന്ന പദത്തിന്റെ അർത്ഥം രാത്രി താമര എന്നാണ്. ഈ പുഷ്പം തിരിയുമ്പോൾ ദൈവത്തോട് പ്രാർത്ഥിക്കുന്ന ആളുകളുടെ ആഗ്രഹങ്ങൾ നിറവേറ്റി പെട്ടെന്നാണ് വിശ്വസിച്ചുപോരുന്നത്. മഹാരാഷ്ട്രയിൽ ഇതിന് ബ്രഹ്മം എന്ന പേരിലും വിളിക്കപ്പെടുന്നു. ഇന്തോനേഷ്യയിൽ ഇതിനെ വിജയ്കുസുമ എന്നാണ് വിളിക്കുന്നത് അതായത് വിജയത്തിൻറെ പുഷ്പം എന്ന് അറിയപ്പെടുന്നത്.

ചൈനക്കാർ ഇതിനു ഭാഗ്യം ഉള്ള ചെടിയാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ പല വീടുകളിലും ഈ ചെടിയെ പരിപാലിച്ചു പോരുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക..NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.