മുടികൊഴിച്ചിൽ തടഞ്ഞു മുടിയുടെ ആരോഗ്യം വർധിപ്പിക്കാൻ കിടിലൻ വഴി.

പണ്ടുകാലം മുതൽ തന്നെ നമ്മുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം നമ്മുടെ പൂർവികന്മാർ ഉപയോഗിച്ചിരുന്ന ഒന്നാണ് ഉലുവ എന്നത് ഉലുവ മാത്രമല്ല കരിഞ്ചീരകം മുടിയുടെ ആരോഗ്യത്തിന് പൂർവികന്മാർ വളരെ ഉപയോഗിച്ചിരുന്നു. കരിഞ്ചീരകം ഉലുവയും ചേർത്ത് എണ്ണ തയ്യാറാക്കി തല മുടിയിൽ മസാജ് ചെയ്യുന്നത് പണ്ടുകാലങ്ങളിൽ ഉള്ളവർ വളരെയധികമായി തന്നെ ചെയ്തിരുന്നു എന്നാൽ ഇന്നത്തെ കാലത്ത് ഉള്ളവർ മുടിയുടെ സംരക്ഷണത്തിനായി ഇന്ന് വിപണിയിൽ ലഭ്യമാകുന്ന ഉൽപന്നങ്ങളെ ആയിരിക്കും കൂടുതൽ ആശ്രയിക്കുന്നത്.

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ ഉചിതം ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുന്നതല്ല നല്ല രീതിയിൽ മുടിയുടെ ആരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യും. മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉലുവ ഉപയോഗിക്കുന്നത് മുടികൊഴിച്ചിൽ തടയുന്നതിനും മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും വളരെയധികം ഗുണം ചെയ്യും. മാത്രമല്ല താരൻ പോലുള്ള പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരം ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് മുടിയ്ക്കു തിളക്കവും മൃദുത്വവും നൽകുന്നതിനും ഇത് വളരെയധികം ഉത്തമമാണ്.

ഇതിൽ സ്വാഭാവിക ചേരുവകൾ മാത്രം അടങ്ങിയിരിക്കുന്നതിനാൽ മുടക്കി യാതൊരുവിധത്തിലുള്ള ദോഷഫലവും നൽകുന്നതല്ല. മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും വളരെയധികം പോഷകങ്ങൾ അത്യാവശ്യമാണ് ഇത് മുടിയ്ക്കു തിളക്കം നൽകുന്നതിന് വളരെയധികം ഉത്തമമാണ്. കരിഞ്ചീരക എണ്ണ തയ്യാറാക്കി ഉപയോഗിക്കുന്നത് നമ്മുടെ മുടിയിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും വളരെ എളുപ്പത്തിൽ പരിഹാരം കാണുന്നതിന് സഹായകരമാണ്.

ഇത് പ്രകൃതിദത്തം മോയിസ്ചറൈസർ ആയി പ്രവർത്തിക്കുകയും തലയോട്ടിയിലെ വരൾച്ച കുറയ്ക്കുകയും അങ്ങനെ മുടികൊഴിച്ചിൽ തടയുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.