യാതൊരു ചെലവുമില്ലാതെ വീട്ടിൽ തന്നെ ഫുൾ ബോഡി സ്പാ ചെയ്യാവുന്നതണ്

ഇന്ന് നിങ്ങളുമായി ഷെയർ ചെയ്ത് നമ്മുടെ വീട്ടിൽ വച്ച് തന്നെ എങ്ങനെയാണ് ഒരു ഫുൾ ബോഡി സ്പാ ചെയ്തെടുക്കുന്നത്. നമ്മുടെ വീട്ടിൽ നിന്നും എപ്പോഴും സുലഭമായി ലഭിക്കുന്ന നമ്മുടെ അടുക്കളയിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഒരു അടിപൊളി ഫുൾ ബോഡി സ്പാ തയ്യാറാക്കുന്നത്. ബോഡി സ്പാ ചെയ്യുന്നത് കൊണ്ടുള്ള ഗുണം നമ്മുടെ സ്കിൻ ഉള്ള ഡാർക്ക് ഹോൾസ് എല്ലാം മാറി കിട്ടുന്നതായിരിക്കും. സ്കിൻ നല്ല ബ്രൈറ്റ് ആകുന്നതിനു സഹായിക്കും.

ഈ ബോഡി സ്പാ ചെയ്യുന്നതിന് വേണ്ടിയിട്ട് ആദ്യം ബോഡി ക്രീം തയ്യാറാക്കണം. ഇത് തയ്യാറാക്കുന്നതിനായി പച്ചേരി തലേദിവസം വെള്ളത്തിൽ കുതിർത്തുവയ്ക്കുക, 12 മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിർക്കാൻ വയ്ക്കേണ്ടതാണ്. 12 മണിക്കൂർ കഴിയുമ്പോൾ യുടെ വെള്ളം ഊറ്റി കളയുക ഈ അരി മിക്സിയിലിട്ട് നന്നായി ഒന്ന് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. പീച്ചി ഡാമിലേക്ക് അതീതം അല്പം തേങ്ങാപാൽ ഒഴിച്ച് നന്നായി അരച്ചെടുക്കുക.

Now add a teaspoon of honey and mix well so that the creams are ready for full body spa. Before applying this cream, we need to screen our full body and start bathing in hot water or soaking in hot water. After that we can apply this cream to the body. Watch the video to know more.