ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി എത്ര കുറയാത്ത ഷുഗറും കുറയും..

നമ്മുടെ വീടിനുചുറ്റും അറിയപ്പെടാതെ തന്നെ ഒരുപാട് ഔഷധസസ്യങ്ങൾ ഉണ്ട്. പലതും നമ്മൾ അറിയാത്തതുകൊണ്ട് തന്നെ അവയുടെ സാധ്യതകളെ നമുക്ക് വേണ്ട വിധത്തിൽ ഉപയോഗിക്കാൻ സാധിക്കാതെ വരും.ചിറ്റമൃത് എന്ന ഔഷധസസ്യത്തെ ഗുണങ്ങളെക്കുറിച്ച് ആണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. മരങ്ങളിലും ചുറ്റി വളരുന്ന ഒരു വള്ളിച്ചെടിയാണ് ചിറ്റമൃത്. രസായന ഔഷധമായി ഉപയോഗിക്കുകയും രോഗങ്ങളെ അകറ്റുകയും മരണത്തെ ഇല്ലാതാക്കുകയും ചെയ്യും എന്നാണ് ആയുർവേദം പറയുന്നത്.

തണ്ടിൻ ആണ് കൂടുതൽ ഗുണങ്ങളെ എങ്കിലും ഈ ചെടിയുടെ വേരുകളും നല്ല ഔഷധമാണ്. അമൃതവള്ളി എന്നും ഈ ചെടി അറിയപ്പെടുന്നു. പ്രമേഹം പോലുള്ള പല രോഗങ്ങൾക്കുള്ള നല്ലൊരു മരുന്നാണ് ഇത്. വെറ്റിലയും ആയി രൂപസാദൃശ്യമുള്ള ഈ ചെടി പടർന്നുപിടിക്കുന്ന തരത്തിലുള്ളതാണ്. മരണമില്ലാത്ത ചെടി എന്നാണ് ഇതിന്റെ അർത്ഥം തന്നെ. പ്രമേഹത്തിനുള്ള ഒന്നാന്തരം മരുന്നാണ് ചിറ്റമൃത് ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇതിന്റെ നീര് കുടിക്കുന്നത് ഗുണം നൽകും ചിറ്റമൃത് ചതച്ച് രാത്രിയിൽ വെള്ളത്തിലിട്ടു വച്ച് രാവിലെ ഈ വെള്ളം കുടിക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്.

അമൃതിനെ നെല്ലിക്കാപ്പൊടി മഞ്ഞ നീര് തുല്യ അളവിലെടുത്ത് 10 മില്ലി വീതം രാവിലെ പ്രമേഹം കുറയ്ക്കുന്നതിന് വളരെയധികം നല്ലതാണ്. ചുറ്റമ്പലത്തിലെ രണ്ടില രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ ചതച്ചെടുക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം ഊറ്റി അര ടീസ്പൂൺ മഞ്ഞൾ പൊടി ഇട്ടു കുടിക്കുക. ഇത് എഴുതി ദിവസം അടുപ്പിച്ചു ചെയ്താൽ കാര്യമായ കുറവ് ലഭിക്കുന്നതായിരിക്കും. ചർമ്മ രോഗങ്ങൾക്കുള്ള നല്ല ഒന്നാന്തരം മരുന്നാണ് ഇത്.

ചർമസൗന്ദര്യത്തിന് വളരെയധികം മികച്ചതാണ് ഈ വള്ളിച്ചെടി. ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ചിറ്റമൃത് വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.