മുടി കാട് പോലെ വളരാൻ കിടിലൻ വഴി.

മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനായി ഇന്ന് വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഷാംപൂ ഉപയോഗിക്കുന്നവർ ആയിരിക്കും. പലതരത്തിലുള്ള പല കമ്പനികളുടെയും ഷാംപൂ ഉപയോഗിച്ച് മടുത്തവർ ആണെങ്കിൽ ഇതാ നമുക്ക് ആയുർവേദത്തിലൂടെ മുടിയുടെ ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കാൻ സാധിക്കുന്നത് ആയിരിക്കും. വിപണിയിൽ ലഭ്യമാകുന്ന ഇത്തരം ക്യാമ്പുകളിലും അതുപോലെതന്നെ നമ്മുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉൽപന്നങ്ങളിലും കെമിക്കൽ നടക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് ആയിരിക്കും കൂടുതൽ ഉചിതം. പ്രകൃതി ദത്ത മാർഗം സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ നമുക്ക് മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കുന്നതാണ്. മുടി ടാറ്റയ്ക്ക് നല്ല രീതിയിൽ സംരക്ഷിക്കുന്ന യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ യും അതുപോലെതന്നെ മുടി ഇരട്ടി വേഗത്തിൽ വളരുന്നതിനും മുടിയുടെ കട്ടി കൂടുന്നതിനു മുടിയിഴകൾക്ക് ബലം ലഭിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഒറ്റമൂലി എന്ന് വേണമെങ്കിൽ പറയാൻ സാധിക്കുന്ന.

ഒന്നാണ് വയനയില. ബിരിയാണിയിൽനല്ല മണത്തിന് വേണ്ടി ഇടുന്ന ഇലയാണ് ഇത് നമ്മുടെ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കാഴ്ചയിൽ കറുകയുടെ ഇലയും വയന ഇലയും ഒരുപോലെയാണ്. എന്നാൽ ഇത് വെവ്വേറെ മരങ്ങളാണ്. വയനയില അല്പം വലുപ്പം കൂടിയതായിരിക്കും.

ഇതിൻറെ ഇലകളിൽ ജീവകം സോഡിയം പൊട്ടാസ്യം കാൽസ്യം കോപ്പർ മഗ്നീഷ്യം ഇരുമ്പ് മാഗ്നസ് ഫോസ്ഫറസ് സെലിനിയം സിംഗിൾ ഇതെല്ലാം ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു ഇത് മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ വളരെയധികം സഹായകരമാണ്. വളരെയധികം പോഷകസമ്പുഷ്ടമായ ഒന്നാണ് ഇത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.