ഈ ഇല നിങ്ങളുടെ വീട്ടിൽ ഉണ്ടോ എങ്കിൽ ഏതു പ്രമേഹത്തെയും വേരോടെ പിഴുതെറിയാം

പണ്ട് ഒരു പ്രായം കഴിഞ്ഞ് വരെ ഇന്ന് ചെറുപ്പക്കാരി വരെ ബാധിക്കുന്ന ഒന്നാണ് പ്രേമേഹം പാരമ്പര്യ രോഗം എന്ന ഗണത്തിൽപ്പെടുത്താവുന്ന ഇതിൻറെ കാരണം പാരമ്പര്യം മാത്രമല്ല മധുരം ഈ രോഗത്തിന് ചങ്ങാതിയാണ്. മധുരം അതിമധുരം ആയി മാറിയാൽ വഴിതുറക്കുന്നത് പ്രമേഹ ത്തിലേക്ക് ആയിരിക്കും. ഇതല്ലാതെ വ്യായാമക്കുറവ് ചില മരുന്നുകൾ അമിതവണ്ണം ഉറക്കക്കുറവ് തുടങ്ങി പ്രമേഹ ത്തിലേക്ക് വഴിയൊരുക്കുന്ന കാരണങ്ങൾ പലതാണ്. പ്രമേഹത്തിനുള്ള നാട്ടുവഴികൾ ഏറെയാണ് ഇതിലൊന്നാണ് ചില പ്രത്യേകതകൾ പ്രത്യേകിച്ചും കയ്പ്പുരസം ഉള്ളവ ഇത്തരത്തിൽ ഒരു ഇല ആണ് കൂവളം.

പ്രമേഹത്തിനുള്ള സിദ്ധൗഷധമാണ് കൂവളം. ഇത് ശരീരത്തിലെ ഇൻസുലിൻ ഉൽപാദനം ത്വരിതപ്പെടുത്തി ആണ് ഈ പ്രത്യേക ഗുണം നൽകുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഈ പ്രത്യേക സത്യം നല്ലതാണ്. പ്രമേഹം ഉള്ളവർക്ക് മാത്രമല്ല പ്രമേഹസാധ്യത ഉള്ളവർക്ക് ഇത് വരാതെ തടയാനുള്ള നല്ലൊരു വഴി കൂടിയാണ് കൂവളം. വെറും വയറ്റിൽ അഞ്ചു കൂവളത്തില കഴുകി വൃത്തിയാക്കിയ ശേഷം ചവച്ചരച്ചു കഴിക്കുന്നത് ഏറെ നല്ലതാണ്. ഇതിനെ കയ്പുരസം അല്പം പ്രശ്നമാകും എങ്കിലും പ്രമേഹനിയന്ത്രണത്തിന് സഹായിക്കുന്നത് ഇതുതന്നെയാണ്.

ഇതിൻറെ നീര് പാൻക്രിയാസിന് ഇൻസുലിൻ ഉൽപാദനത്തിന് സഹായിക്കുന്നു. ഇതുവഴി രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നു. പച്ചയ്ക്ക് കൂവളത്തില ഇല ചവച്ചരച്ചു കഴിയ്ക്കാൻ മടിയുള്ളവർക്ക് ഇത് അരച്ച് ചെറുനാരങ്ങാ വലിപ്പത്തിൽ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്. ഇവ കഴിച്ച ശേഷം അരമണിക്കൂർ ശേഷം മാത്രമേ മറ്റെന്തെങ്കിലും കഴിക്കുക.

ഇത് ബുദ്ധിമുട്ടാണെങ്കിൽ നീര് ഭക്ഷണത്തിൽ ചേർത്തു കഴിക്കുക. വെറുതെ ധരിക്കുന്നതാണ് കൂടുതൽ നല്ലത്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.