അൾസർ ക്യാൻസർ ആയി മാറുമോ എന്നുള്ള സംശയം നിങ്ങൾക്ക് ഉണ്ടോ എങ്കിൽ ഈ വീഡിയോ കാണുക

നമ്മുടെ വയറിൽ കാണുന്ന അൾസർ ഇത് എങ്ങനെ ആണ് ഉണ്ടാകുന്നത് ഇതിൻറെ പ്രതിവിധികൾ എന്തൊക്കെയാണ് നമുക്ക് വീട്ടിൽ വച്ച് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇന്നത്തെ വീഡിയോയിൽ ഡോക്ടർ വിശദീകരിക്കുന്നത് ലോകത്ത് ഒരുപാട് ആളുകൾ 30 ശതമാനത്തോളം ആളുകൾ വയറുകളിൽ അൾസർ ഉണ്ട് എന്നാണ്. ഇതിൽ ഭൂരിഭാഗം ആളുകളിലും വേദനയാ യോ മറ്റോ ആയോ. കാണപ്പെടുന്നില്ല അൾസർ വയറ്റിൽ ഉണ്ടോ എന്ന് അറിയപ്പെടുന്ന ഇല്ല എന്നതും വാസ്തവമാണ്. എന്താണ് അൾസർ.

അൾസർ എങ്ങനെയാണ് രൂപപ്പെടുന്നത് എന്ന് നമുക്ക് നോക്കാം. നമ്മുടെ വയറിൻറെ ഭിത്തി mucosa ലയർ ആണ് ഇതിൽ ഉണ്ടാകുന്ന എന്തെങ്കിലും ഇൻഫെക്ഷൻ കാരണം വയറിൽ എന്തെങ്കിലും വിള്ളലുകൾ ഉണ്ടാവുകയും ഇതിനെയാണ് അൾസർ എന്നു പറയുന്നത്. അൾസർ പല സ്ഥലങ്ങളിലും കാണപ്പെടാറുണ്ട് വായ അതുപോലെതന്നെ ആമാശയത്തിൽ വൻകുടൽ ചെറുകുടൽ എന്നിവിടങ്ങളിലും അൾസർ കാണപ്പെടാം. നമ്മുടെ ആമാശയത്തിൽ കാണുന്ന ഈ അൾസർ കൂടുതലായും കാരണമാകുന്നത്.

ഏറ്റവും പ്രധാനമായും ബാക്റ്റീരിയൽ ഇൻഫെക്ഷൻ ആണ് എച്ച്പൈലോറി എന്നറിയപ്പെടുന്ന ഒരുതരത്തിലുള്ള ബാക്റ്റീരിയൽ ഇൻഫെക്ഷൻ ആണ് പ്രധാനമായും കാരണമാകുന്നത് ഇത് കുറെ കാലമായി നമ്മുടെ mucosal സ്ഥലങ്ങളിൽ ഉണ്ടാവുകയും ഭിത്തിക്ക് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. തന്നെ മറ്റു പ്രധാനപ്പെട്ട കാരണമെന്നു പറയപ്പെടുന്നത് കൂടുതൽ കാലം ആയിട്ട് വേദനസംഹാരികൾ പെയിൻ കില്ലർ കുറേക്കാലമായി ഉപയോഗിക്കുന്ന ആളുകൾക്ക്.

വയറിൽ അൾസർ ഉണ്ടാകുവാൻ സാധ്യത ഉണ്ട്. ഈ വിഷയത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ കാണുക വീഡിയോ കാണുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.