ഭാരതത്തിലുടനീളം കണ്ടുവരുന്ന ഈ ചെടിയുടെ ഔഷധഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

ഭാരതത്തിലുടനീളം കണ്ടുവരുന്നതും പയറുവർഗത്തിൽ ഉൾപ്പെടുന്നതുമായ ഒരു ഔഷധസസ്യമാണ് നായ്ക്കുരണ ഉപയോഗത്തെ അടിസ്ഥാനമാക്കി ആയുർവേദത്തിൽ ഇതിനെ വാജീകരണ ഔഷധങ്ങളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചൊറിയൻ കാര്യമൊക്കെ പറഞ്ഞ് നാം തൊടിയിൽ നിന്നും പാലിച്ചു കളയുന്ന നായ്ക്കുരണയുടെ ഔഷധഗുണം പലർക്കുമറിയില്ല. ആയുർവേദ ഗ്രന്ഥങ്ങളിലും ചരകസംഹിതയിൽ മാർക്കടി,കുളഷ്കയാ എന്നീ പേരുകളിൽ അറിയപ്പെടുന്ന നായ്ക്കുരണയുടെ പരിപ്പും പൊടിയും മികച്ച ഔഷധമാണ്.

25.0 3% പ്രോട്ടീനും 6.65 ശതമാനം ഗണിക്കങ്ങളും 3.95 ശതമാനം കാൽസ്യവും 0.02 ശതമാനം സൾഫറും അത്രയും തന്നെ മാങ്കനി സും അടങ്ങിയിരിക്കുന്നു ഇതിൻറെ പരിപ്പിൽ. അതുപോലെ ഇതിൻറെ പരിപ്പിൽ ഒരുപാട് രാസപദാർഥം അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ നായ്ക്കുരണയുടെ വേരിലും അടങ്ങിയിട്ടുണ്ട്. വേര് വിത്ത് ഇതിൻറെ പലതും മ ഫലത്തിൽ മേലുള രോമം എന്നിവയാണ് ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നത്. ഹെർബൽ വയാഗ്ര എന്നാണ് നായ്ക്കുരണയുടെ മറ്റൊരു പേര്.

ലൈംഗികശേഷി വർദ്ധിപ്പിക്കുന്ന ഔഷധമാണ് എന്ന നിലയിലാണ് ഇതിന് ഈ പേരു വന്നത്. നായ്ക്കുരണയുടെ വേരും വിത്തും കഷായം വെച്ചു കഴിച്ചാൽ വാതരോഗങ്ങൾ ശമിക്കും. ഇതിൻറെ വിത്ത് ഉണക്കിപ്പൊടിച്ച് ചൂർണം ആക്കി മൂന്നു ഗ്രാം വീതം രാവിലെയും രാത്രിയും പാലിൽ കഴിച്ചാൽ ധാതുപുഷ്ടി ഉണ്ടാകും. നായ്ക്കുരണയുടെ വേരും ഞെരിഞ്ഞിലും സമമെടുത്ത്. കഷായംവെച്ച് കുടിക്കാൻ വൃക്കരോഗങ്ങൾക്ക് ശമനമുണ്ടാകും.

നായ്ക്കുരണയുടെ ഗുണം മനസ്സിലാക്കി പലരും നായ്ക്കുരണ കൃഷിയിലേക്ക് ഇറങ്ങിയിട്ടുണ്ട്. നായ്ക്കുരുണ കൃഷിയുടെ രീതി ഇതാണ് മൺസൂൺ ആരംഭത്തിലാണ് നായ്ക്കുരണ കൃഷി ആരംഭിക്കുന്നത്. കിളച്ചൊരുക്കി മണ്ണിൽ ആദ്യ മഴയ്ക്കൊപ്പം വിത്ത് നടും. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.