ഇങ്ങനെ ചെയ്താൽ പല്ലിലെ മഞ്ഞ കറ പോയി പല്ല് വെട്ടിത്തിളങ്ങും

ഉമിക്കിരി യേക്കാൾ മികച്ച ആയിട്ട് ഒന്നുമില്ല പല്ലിനെ മനോഹരമാക്കാൻ. ഉമിക്കിരി നന്നായി പൊടിച്ച് തള്ളവിരൽ കൊണ്ട് അമർത്തി പല്ലിനെ തേക്കുക. പല്ലുകൾക്ക് നല്ല തിളക്കം ഉറപ്പായും ലഭിക്കും. അടുപ്പുകൾ ക്ക് പകരം സ്റ്റൗകളും ഇൻഡക്ഷൻ കുക്കർ കളും കയ്യേറിയ നമ്മുടെ അടുക്കളയിൽ എവിടെ കിട്ടും ഉമിക്കിരി എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. വെളിച്ചെണ്ണ ഇല്ലാത്ത അടുക്കളകൾ അന്യം നിന്നു പോയിട്ടില്ല അതിനാൽ ആ വഴി തന്നെ നമുക്ക് പരീക്ഷിച്ചു നോക്കാം. ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ 10 മുതൽ 20 മിനിറ്റ് കവിൾകൊള്ളുക.

ഇത് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. ദിവസവും ഇത്തരത്തിൽ ചെയ്താൽ പല്ലിലെ കറ ഒരാഴ്ച കൊണ്ട് മാറും. ബേക്കിംഗ് സോഡാ പല്ലു വെളുപ്പിക്കാൻ പറ്റിയ നല്ലൊരു മാർഗമാണ്. ടൂത്ത് ബ്രഷ് അൽപം ബേക്കിംഗ് സോഡ എടുത്ത് പല്ലു തേയ്ക്കുക. പല്ലിന് വെളുത്ത നിറം ലഭിയ്ക്കും. ബേക്കിംഗ് സോഡ യോടൊപ്പം ഒരല്പം തക്കാളിനീരും മിക്സ് ചെയ്തു എന്ന് രാവിലെ പല്ല് തേച്ചു നോക്കൂ 10 മിനിട്ട് ഇത് കൊണ്ട് പല്ല് തേച്ചാൽ പത്തുദിവസത്തിനുള്ളിൽ.

വെളുത്ത പല്ലുകൾ നിങ്ങൾക്ക് സ്വന്തമാക്കും. നിങ്ങളുടെ ടൂത്ത് പേസ്റ്റിൽ ഉപ്പുണ്ടോ എന്നൊന്നും നോക്കേണ്ട ഉപ്പ് ഉപയോഗിച്ച് മറ്റു ചില മാർഗങ്ങളുണ്ട്. പല്ലിന് മഞ്ഞ നിറം പോകാൻ മരത്തിൻറെ കരിയും അല്പം ഉപ്പും ചേർത്ത് പൊടിച്ച് ദിവസവും പല്ലു തേച്ചാൽ മതി. ഉണക്ക നെല്ലിക്ക അരിച്ചെടുത്ത് അതിൽ ഉപ്പും ചേർത്ത് പൊടിച്ചെടുക്കുക. അതിൽ പഴുത്ത മാവിൻറെ ഇലചുരുട്ടി നോക്കി പല്ലുതേയ്ക്കുക.

കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.