ഒരുപാട് രോഗങ്ങൾക്കുള്ള പുത്തരിച്ചുണ്ട യിലെ മരുന്നു കൂട്ടുകൾ അറിയുവാൻ വീഡിയോ കാണുക

പണ്ട് പാട വരമ്പിലും നമ്മുടെ തൊടികളിലും എല്ലാം ധാരാളം പുത്തരിച്ചുണ്ട കാണുമായിരുന്നു. എന്നാൽ ഇന്ന് പുത്തരിചുണ്ട പലപ്പോഴും കണികാണാൻ പോലും കിട്ടാത്ത അവസ്ഥയാണ് ഉള്ളത്. ഇതിൻറെ വേരും ഇലയും തണ്ടും എല്ലാം ആരോഗ്യത്തിനായി ഉപയോഗിക്കുന്നുണ്ട്. പുത്തരിച്ചുണ്ട സമൂലം കൊത്തിയരിഞ്ഞ ഉണക്കി പൊടിച്ചത് അര സ്പൂൺ, ചൂടുവെള്ളത്തിൽ കലക്കി ദിവസം രണ്ടുനേരം എന്ന കണക്കിന് ഏഴു ദിവസം തുടർച്ചയായി കഴിച്ചാൽ ശ്വാസതടസ്സവും ശ്വാസംമുട്ടും കുറയും. പുത്തരിച്ചുണ്ട യുടെ കായ ഇലഞ്ഞി തൊലി വേപ്പില അയമോദകം കുരുമുളക്.

വയമ്പ് ഗ്രാമ്പൂ എന്നിവ 50 ഗ്രാം വീതവും ഇന്ദുപ്പ് 10 ഗ്രാം ചേർത്ത് പൊടിച്ച് ശീല പൊടിയാക്കി അരസ്പൂൺ കമ്മട്ടി പാൽ ചേർത്ത് ഇളക്കി ഉണക്കി ഉപയോഗിച്ച് പല്ലുതേച്ച മോണപഴുപ്പ് പല്ലുവേദന പല്ലിൽ ഉണ്ടാകുന്ന കേട് എന്നിവ മാറി ഇളകിയ പല്ല് ഉറക്കും വായ നാറ്റം ശമിക്കാനും ഇത് സഹായിക്കും. ദശമൂലാരിഷ്ടം ഇതിൽ വരെ ചേർക്കുന്ന ഒരു വേരാണ് പുത്തരിച്ചുണ്ട ഇതിൻറെ വേര് കഷായം വെച്ച് കുടിക്കുന്നത് കൊളസ്ട്രോൾ പരിഹരിക്കുന്നതിനു ശരീരത്തിൽ നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനു സഹായിക്കുന്നു.

ശരീരകോശങ്ങളുടെ നാശത്തിൽ നിന്നും അതിനെ തടയുന്നതിനും പുത്തരിച്ചുണ്ട മികച്ചതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഡയറിയ വയറുവേദന വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്നതിനും നല്ല ദഹനത്തിനും സഹായിക്കുന്നു പുത്തരിച്ചുണ്ട. പുത്തരിച്ചുണ്ട യിലെ കായ അരച്ച് പാലിൽ മിക്സ് ചെയ്ത് കഴിച്ചാൽ മതി. ഇത് എത്ര വലിയ ചർദ്ദി ആണെങ്കിലും മാറ്റുന്നു.

അല്പം തേനും മിക്സ് ചെയ്താൽ ഗുണം വർദ്ധിക്കുന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.