താരൻ എന്നുപറഞ്ഞാൽ എന്താണ്? എങ്ങനെയാണ് ഇത് മാറ്റിയെടുക്കേണ്ടത്?

പരസ്യങ്ങളിലൂടെ നാം കാണപ്പെടാറുണ്ട് ഒരുപാട് ഷാംപൂകൾ ഒരുപാട് ഹയർ ഓയിലുകൾ ഇതെല്ലാം ഉപയോഗിക്കുന്നതിലൂടെ താരൻ കൂടുന്നുണ്ട് അല്ലെങ്കിൽ അത് കാരണം ഒരുപാട് മുടികൊഴിച്ചിൽ ഉണ്ടായിട്ടുണ്ട് എന്ന് രോഗികൾ പറയാറുണ്ട്. ഇതിൻറെ പ്രധാനപ്പെട്ട കാരണം എന്നു പറയുന്നത്. ഇത് നമ്മുടെ തലയിലുള്ള താരൻ ആണോ എന്ന് കൃത്യമായി തിരിച്ചറിയപ്പെടാതെ പല തരത്തിലുള്ള തൊലിപ്പുറത്ത് കാണപ്പെടുന്ന ത്വക്ക് രോഗങ്ങൾ സ്കിൻ രോഗങ്ങൾ സോറിയാസിസ് പോലെ രോഗങ്ങൾ ആയിരിക്കാം.

അത് അതിനു വേണ്ടി നാം ഇത്തരത്തിലുള്ള സാധനങ്ങൾ ഉപയോഗിക്കുകയും ഷാമ്പു ഉപയോഗിക്കുകയും ചെയ്യുമ്പോൾ നമ്മുടെ ത്വക്ക് രോഗങ്ങൾ കൂടുതലാവുകയും അതുപോലെതന്നെ ഈ രോഗങ്ങൾ മൂലം ഉണ്ടാകുമ്പോൾ മുടികൊഴിച്ചിൽ ചെയ്യുന്നു. എല്ലാ ആളുകളും തലയിലുള്ള താരം തന്നെയാണോ എന്ന് തിരിച്ചറിഞ്ഞ അതിനുശേഷം മാത്രമേ ഇത്തരത്തിലുള്ള ഷാംപൂ അല്ലെങ്കിൽ മറ്റു ട്രീറ്റ്മെൻറ് മറ്റ് സാധനങ്ങളും ഉപയോഗിക്കുവാൻ പാടുകയുള്ളൂ. ഉണ്ടാകാതിരിക്കാൻ അമിതമായുള്ള കെമിക്കലുകൾ ഉപയോഗിക്കുന്നത് പാടുള്ളതല്ല.

ഇനി നമുക്ക് എന്താണ് താരൻ എന്ന് മനസ്സിലാക്കാം നമ്മുടെ എല്ലാവരുടെയും ആളുകളുടെയും തലയിൽനിന്ന് ദിവസേന നാലു ലക്ഷത്തോളം മുതൽ അഞ്ച് ലക്ഷത്തോളം വരെയുള്ള കോശങ്ങൾ അടർന്നുവീണ കൊണ്ടിരിക്കുന്നു ചെറിയ തരത്തിലുള്ള കോശങ്ങൾ അടർന്നു കൊണ്ടിരിക്കുന്നുണ്ട് സാധാരണ എല്ലാ ആളുകളിലും ഇരു നടക്കുന്ന ഒരു പ്രക്രിയ തന്നെയാണ് അതിൽ നിന്ന് വ്യത്യസ്തമായി കൊണ്ട് താരം എന്നുള്ള അസുഖം ആയി മാറുന്ന ആളുകളിൽ എട്ട് ലക്ഷത്തോളം മുതൽ 10 ലക്ഷം വരെയുള്ള കോശങ്ങൾ അടർന്നു.

വീഴുകയും ഇത് കൃത്യമായി വാഷ് ഔട്ട് വർക്ക് ചെയ്യുന്നത് ഇല്ലാതെ ഇരിക്കുന്ന അവസ്ഥയിലാണ് ഈ കോശങ്ങൾ അടിഞ്ഞുകൂടുകയും അത് താരൻ ഒരു പാളിയായി കൊണ്ട് നിലനിൽക്കുകയും ചെയ്യുന്ന ഈ വിഷയത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.