മൂത്രത്തിലെ കല്ല് വളരെ പെട്ടെന്ന് തന്നെ അലിഞ്ഞുപോകും, വേദന ഇല്ലാതെ..

നമ്മുടെ ചുറ്റുപാടുകളിൽ വളരെ അധികം കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് കല്ലുരുക്കി.ഇത് ഉപയോഗിക്കുന്നത് കൊണ്ട് ഒത്തിരി ഗുണങ്ങളാണ് ലഭിക്കുന്നത് നമ്മുടെ വൃക്കയിലെ കല്ലുകൾ ഇല്ലാതാക്കുന്നതിന് ഇത് വളരെ അധികം സഹായിക്കും. ഇത് മുറികൂട്ടി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. കല്ലിടിക്കിൽ ചെറിയ വെളുത്ത പൂക്കൾ ഉണ്ടാകുന്നതായിരിക്കും. സമൂലമായി ആണ് കല്ലുരുക്കി ഔഷധക്കൂട്ടുകളെ ഉപയോഗിക്കുന്നത്. കഫ രോഗം പിത്തം പനി മുറിവ് ത്വക്ക് രോഗങ്ങൾ മൂത്രാശയത്തിൽ കല്ല് ഇവയ്ക്ക് വളരെ നല്ല ഔഷധമായി കല്ലുരുക്കി ഉപയോഗിക്കാറുണ്ട്.

കല്ലുരുക്കി പ്രധാനമായി മൂത്രാശയക്കല്ല് ഇല്ലാതാക്കുന്നതിന് ഔഷധമായി ഉപയോഗിക്കുന്നത്. മാറുന്ന ജീവിതശൈലിയും ഫാസ്റ്റ്ഫുഡ് സംസ്കാരവും ഇന്ന് വളരെയധികം ആളുകൾ ഇത്തരം പ്രശ്നങ്ങൾ കാണപ്പെടുന്നു . ഇതുമൂലം ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നം തന്നെയാണ് മൂത്രാശയകല്ല് അഥവാ വൃക്കയിലെ കല്ല്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെ മരുന്നിനുപകരം ഓപ്പറേഷൻ ചെയ്ത് കല്ലുകൾ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. മൂത്രാശയക്കല്ലിനു ഓപ്പറേഷൻ എന്നത് ഒരു പാതി തന്നെയാണ് എന്നാൽ ഭക്ഷണക്രമം മാറിയില്ലെങ്കിൽ വീണ്ടും ഇത്തരത്തിൽ കല്ലുകൾ രൂപപ്പെടുന്നത് ആയിരിക്കും.

മുദ്ര ശേഖരി മൂത്രത്തിലൂടെ അലിഞ്ഞു പുറത്തു പോകുന്നതിന് ഇത് വളരെ അധികം സഹായിക്കും. മൂത്രാശയ കല്ലിനുള്ള ഒരു ഉത്തമ ഔഷധം തന്നെയായിരിക്കും. ഇതിനായി കല്ലുരുക്കി ചെടി മുഴുവനായി എടുത്തു നല്ലതുപോലെ കഴുകി വൃത്തിയാക്കുക. തുടർന്ന് നന്നായി അരച്ചെടുക്കുക. നന്നായി അരച്ചെടുത്ത് കല്ലുരുക്കി കരിക്കിൻ വെള്ളത്തിൽ കലക്കി രാവിലെ കഴിക്കുക. ഒറ്റമൂലി ആനന്ദത്തിലേക്കുള്ള തന്നെ തന്നെ തയ്യാറാക്കി ഉപയോഗിക്കുകയാണ് വേണ്ടത്.

കഴിക്കാനായി ഒരിക്കൽ തയ്യാറാക്കിവെച്ച മരുന്ന് എടുത്തു വെച്ചതിനു ശേഷം പിന്നീട് ഉപയോഗിക്കാൻ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.