മുടി കൊഴിച്ചിൽ തടഞ്ഞു മുടി വളരാൻ.

ഇന്നത്തെ കാലത്തും ഒട്ടുമിക്ക ആളുകളും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മുടികൊഴിച്ചിൽ എന്നത് തിരക്കേറിയ ജീവിതശൈലി അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ സമ്മർദ്ദം ദോഷകരമായ പരിസ്ഥിതി മലിനീകരണം എന്നിവ നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുക യാണ് ചെയ്യുന്നത് മുടിയുടെ നിർജീവം ദുർബലമാക്കുകയും ചെയ്യുന്നു മെച്ചപ്പെട്ട ജീവിത ശൈലി സമീകൃത ആഹാരംശരിയായിട്ടുള്ള ഹയർ ഓയിലുകൾ തെരഞ്ഞെടുക്കുക ഇവയെല്ലാം മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും മുടികൊഴിച്ചിലും മുടിയുടെ കേടുപാടുകളും.

കുറയ്ക്കുന്നതിനും വളരെയധികം സഹായകമാണ്.മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒത്തിരി മാർഗ്ഗങ്ങൾ നമ്മുടെ പ്രകൃതിയിൽനിന്ന് ഉണ്ട്. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുന്നതല്ല. മുടിയിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ താരൻ, കഷണ്ടി, മുടി കൊഴിച്ചിൽ, നര എന്നിവയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്ന തിരക്കേറിയ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും സമ്മർ ദോഷകരമായ പരിസ്ഥിതി മലിനീകരണം.

മുടിക്ക് വേണ്ടത്ര സംരക്ഷണം നൽകാത്ത എന്നിവയെല്ലാമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് സവാള. മുടിയുടെ ആരോഗ്യം വീണ്ടെടുത്ത് സംരക്ഷിക്കുന്നതിന് വളരെയധികം ഉത്തമമായ ഒന്നാണ് സവാള സവാള ധാരാളമായി വിറ്റാമിൻ സി വിറ്റാമിൻ ബി സിക്സ് ഫോളേറ്റ് അവശ്യ ധാതുക്കളായ ഇരുമ്പ് പൊട്ടാസ്യം മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട് ഇതിലെ ഫൈറ്റോ കെമിക്കൽസ് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും മാത്രമല്ല ഇവർ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന്.

വളരെയധികം ഉത്തമമാണ് മുടി വളർച്ചയ്ക്ക് ആവശ്യമായ സുപ്രധാന ഘടകമായ സൾഫർ ഇൻറെ മികച്ച സ്രോതസ്സാണ് ഉള്ളിയിൽ അടങ്ങിയിരിക്കുന്ന സത്ത. ഇത് മുടി വളർച്ച ഇരട്ടി ക്കുന്നതിനു സഹായിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.