കുട്ടികളെയും മുതിർന്നവരെയും കഫക്കെട്ട് പനി ജലദോഷം എന്നിവ എളുപ്പത്തിൽ ഇല്ലാതാക്കാൻ..

കുട്ടികളിലെ ചുമയും ജലദോഷവും ചികിത്സിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്ന ഒരു പ്രശസ്തമായ പ്രതിവിധിയാണ് പനിക്കൂർക്ക. നിരവധി ചികിത്സാ ഗുണങ്ങൾക്ക് പേരുകേട്ട ഈ സസ്യം കേരളത്തിൽ പ്രത്യേകിച്ചും ജനപ്രിയമാണ്. കുട്ടികൾ ഉണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ പനിക്കൂർക്ക വളർത്തണമെന്ന് ആളുകൾ പറയും കുട്ടികളിലെ ജലദോഷം പനി ചുമ എന്നിവയ്ക്ക് വളരെ ഫലപ്രദമായ വീട്ടുവൈദ്യം പനിക്കൂർക്ക. പനിക്കൂർക്കയുടെ ഇലയുടെ നീര് പിഴിഞ്ഞെടുക്കുക. ഒരു ടീസ്പൂൺ പനിക്കൂർക്ക നീര് കുഞ്ഞുങ്ങൾക്ക് കൊടുത്താൽ.

അവരുടെ ചുമ ജലദോഷം പനി തൊണ്ടവേദന മൂക്കടപ്പ് നെഞ്ചിലെ കഫക്കെട്ട് എന്നിവ മാറും. ചുമയ്ക്കും കഫക്കെട്ടിനും വളരെ ഫലപ്രദമാണ് പനിക്കൂർക്ക . പനിക്കൂർക്കയുടെ മൂന്നു നിലകൾ ഒരു കപ്പ് വെള്ളത്തിൽ അഞ്ചുമിനിറ്റ് തിളപ്പിക്കുക അടുക്കുമ്പോൾ ഈ കഷായം രണ്ട് ടീസ്പൂൺ വീതം കുട്ടികൾക്കു നൽകുക അവരുടെ ചുമ ബ്രോന്കൈടിസ് എന്നിവ ഭേദമാകാൻ ഇത് നല്ലതാണ്. കഫത്തിന് ഫലപ്രദമായ പ്രകൃതിദത്ത പരിഹാരം ആണ് ഇത് യുടെ ഇലയുടെ സത്ത് പുരട്ടുന്നത് ചൊറിച്ചിൽ അണുബാധ പ്രാണികളുടെ കടി മുറിവുകൾ എന്നിവ ഒഴിവാകുന്നു.

ചർമ രോഗങ്ങൾ താരൻ വിവിധതരം അലർജികൾ എന്നിവയുടെ ചികിത്സയിലും ഇത് ഉപയോഗിക്കുന്നു. മുലയൂട്ടുന്ന അമ്മമാരിൽ മുലയൂട്ടൽ മെച്ചപ്പെടുത്തുവാൻ ആയിട്ട് പനിക്കൂർക്ക സഹായിക്കുന്നു. ഒരു ടീസ്പൂൺ പനിക്കൂർക്ക നീര് കുടിച്ചാൽ മതി ആരോഗ്യഗുണങ്ങൾ മാറിലൂടെ കുട്ടിക്ക് കൈമാറ്റം ചെയ്യും. കുട്ടികളിലും മുതിർന്നവരിലും ഉള്ള പനി ചികിത്സിക്കാൻ ഉപയോഗിക്കുന്ന പ്രസിദ്ധമായ ആൻറി കത്തി വീട്ടുവൈദ്യം ആണ് പനിക്കൂർക്ക.

ഇല പിഴിഞ്ഞ നീര് അകത്താക്കുക വലേറിയുമായി ബന്ധപ്പെട്ട് പനി കുറയ്ക്കുന്നതിന് ഇത് പ്രത്യേകിച്ചും സഹായകമാണ് കുഞ്ഞുങ്ങൾക്ക് ഒരു ടീസ്പൂൺ പനിക്കൂർക്ക നീരും മുതിർന്നവർക്ക് രണ്ട് ടീസ്പൂൺ നീരും കഴിക്കാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.